വെന്തുരുകി കലിഫോര്‍ണിയ: ഒമ്പതു മരണം; രണ്ടരലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു
പാരഡൈസ്: കലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. 33 പേരെ കാണാതാകുകയും ചെയ്തു. ശക്തമായ കാറ്റില്‍ കാട്ടുതീ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. മാലിബു ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കാട്ടുതീയുടെ…