പ്രധാനമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം വാഹന വ്യൂഹനത്തിന് നേരെ വലിയ കരിങ്കൊടി വീശി പ്രതിഷേധം

ഗുവാഹത്തി: അസമിൽ മോദി വിരുദ്ധരുടെ പ്രതിഷേധം. നരേന്ദ്രമോദിക്ക് നേരെ വലിയ കരിങ്കൊടി വീശിയാണ് പ്രതിഷേധക്കാർ രംഗത്തുവന്നത്. ഗോ ബാക്ക് മോദി മുദ്രാവാക്യവും പ്രതിഷേധക്കാർ മുഴക്കുകയാണ്. വിമാനത്താവളത്തില്‍ നിന്ന്…

0 Comments

പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോർജ് പറഞ്ഞത് ശരി തന്നെ; അ​ധോ​ലോ​ക കുറ്റവാളി ര​വി പൂ​ജാ​രി പി.സി യെ വിളിച്ച് ഭീഷണിപ്പെടുത്തി; തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

ദില്ലി/ തിരുവനന്തപുരം: അ​ധോ​ലോ​ക കുറ്റവാളി ര​വി പൂ​ജാ​രി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ വിളിച്ച് ഭീഷണി പെടുത്തിയതിന് തെളിവ്. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി.സി ജോര്‍ജ് കഴിഞ്ഞ…

0 Comments

പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എന്നിവർ സമ്മതം മൂളി; ഋഷികുമാര്‍ ശുക്ല പുതിയ സി.ബി.ഐ മേധാവി; പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ സമിതിയാണ് ശുക്ലയെ നിയമിച്ചത്

ദില്ലി: മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും മധ്യപ്രദേശ് മുന്‍ ഡി.ജി.പിയുമായിരുന്ന ഋഷികുമാര്‍ ശുക്ലയെ സി.ബി.ഐ മേധാവിയായി നിയമിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ…

0 Comments

കൊടും ശൈത്യം തുടരുകയാണ്; 21 പേർ ഇതുവരെ മരിച്ചു; തണുപ്പുനേരിടാനാകാതെ ഒട്ടേറെപ്പേര്‍ ആശുപത്രികളില്‍ ചികിത്സതേടി

വാഷിങ്ടണ്‍: യു.എസില്‍ കൊടും ശൈത്യം തുടരുകയാണ്. അതിശൈത്യം കാരണം 21 പേർ ഇതുവരെ മരിച്ചുവെന്നാണ് റിപ്പോർട്ട്. മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി വരെ താപനില…

0 Comments

വിവാഹം രഹസ്യമാക്കിവെച്ചു; ഭർത്താവിൻ്റെ ഫോട്ടോപോലും കാണിച്ചില്ല; റഷ്യൻ പൗരനെ വിവാഹം ചെയ്ത് തെന്നിന്ത്യന്‍ താരം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തിളങ്ങുന്നത് ഇങ്ങനെ..

ചെന്നൈ: പോക്കിരിരാജ, കാസിനോവ എന്നി രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചതാണേലും തമിഴ് സിനിമകളിൽ നിറസാന്നിധ്യമായിരുന്ന ശ്രിയ ശരണ്‍ എന്ന നായികയെ നമുക്കെല്ലാവർക്കും അറിയാം. രണ്ട് ചിത്രങ്ങളിലാണെങ്കിലും…

0 Comments

സൗദി അറേബ്യയിലെക്ക് സ്ത്രീ നഴ്‌സുമാരെ ആവശ്യമുണ്ട്; അഭിമുഖം ഫെബ്രൂവരി ആറിന് ഒ.ഡി.ഇ.പി.സിയുടെ തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസില്‍; കൂടുതൽ വിവരങ്ങൾക്ക്..

തിരുവനന്തപുരം: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ ഫെബ്രൂവരി ആറിന് സ്‌കൈപ്പ് അഭിമുഖം നടത്തുന്നു.ഇന്റര്‍വ്യൂവില്‍…

0 Comments

ജനക്കൂട്ടത്തിലേക്ക് ഇരുപത്തിയൊന്നുകാരൻ വെടിയുതിർത്തു; ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ചുപേർ; അക്രമി ഓടി രക്ഷപെട്ടു

വാ​ഷിം​ഗ്ട​ണ്‍: അമേരിക്കയിൽ വെടിവെപ്പ്. അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ലൂ​സി​യാ​ന​യി​ലെ ബാ​റ്റ​ണ്‍ റോ​ഗി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. 21കാ​ര​നാ​യ ഡെ​ക്കോ​ട്ട തെ​റോ​ത് എ​ന്ന​യാ​ളാ​ണ് വെടിയുതിർത്തതെന്ന് പോലീസ് കണ്ടെത്തി.ഇയാൾ ഓടി രക്ഷപെട്ടതായും ഇയാൾക്കായുള്ള…

0 Comments

മാലിന്യം കുന്നുകൂടി കിടക്കുന്നു; പകർച്ചവ്യാധിരോഗങ്ങൾ പടരാൻ സാധ്യത; കടകളിൽ ഭക്ഷണസാധനങ്ങൾ തീർന്നു; അമേരിക്ക തലയിട്ടതോടെ ആഭ്യന്തിര അധികാര യുദ്ധം ശക്തമായ വെനിസ്വേലയില്‍ ജനം പൊറുതിമുട്ടിയത് നാം അറിയുന്നുണ്ടോ.?

കരാകസ്(വെനിസ്വേല): ആഭ്യന്തിര അധികാര യുദ്ധം ശക്തമായ വെനിസ്വേലയില്‍ ജനങ്ങളുടെ കാര്യം കഷ്ടത്തിലായി. ഇരു പാർട്ടികളും പരസ്പരം അധികാരത്തിന് വേണ്ടി വടംവലി നടത്തുകയാണ്. സര്‍ക്കാറിനെ താഴെയിറക്കാന്‍ അമേരിക്ക കോപ്പ്…

0 Comments

ഡാം തകർന്ന് കാണാതായത് 200ൽ അതികം ആളുകളെ; പത്തോളം മൃതദേഹമാണ് ഇതുവരെ കണ്ടെടുക്കാനായത്; രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു; ചെളിവെള്ളത്തിൽ നിന്നും ആളുകളെ രക്ഷപെടുത്തുന്നത് ഹെലികോപ്റ്റർ വഴി

ബ്രസീൽ: ബ്രമഡീനോ അണക്കെട്ട് തകര്‍ന്ന് 200 ൽ അതികം ആളുകളെ കാണാതായതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രസീലിലെ ബ്രമഡീനോ എന്ന പ്രദേശത്തുള്ള അണക്കെട്ടാണ് വെള്ളിയാഴ്ച ഉച്ചയോടെ…

0 Comments

ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് ശരിയല്ല; ഇത് തനിക്കും കേന്ദ്ര സര്‍ക്കാരിനും ഒഡിഷ സര്‍ക്കാരിനും നാണക്കേടുണ്ടാക്കും; പത്മശ്രീ പുരസ്കാരം നിരസിച്ച് എഴുത്തുകാരി ഗീതാ മെഹ്ത്ത

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കില്ലെന്ന് എഴുത്തുകാരി ഗീതാ മെഹ്ത്ത. പത്മശ്രീ പുരസ്കാരം നിരസിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന്…

0 Comments