ലോക ടൂര്‍ ബാഡ്മിന്റണ്‍ കിരീടം പി.വി സിന്ധുവിന്; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം
ഗ്വാങ്ഷു: ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട…