അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്ഡ.ബ്ല്യു ബുഷ് അന്തരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഹെര്‍ബേര്‍ട്ട് വാക്കര്‍ ബുഷ് അന്തരിച്ചു. 94 വയസായിരുന്നു. അമേരിക്കയുടെ 41-ാം പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.…