ആഗോളതലത്തില്‍ കൊറോണ വൈറസ് വ്യാപനം അതിവേഗത്തില്‍; മരണം 37,000 കടന്നു

കൊവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ 22 ബില്യണ്‍ ഡോളറിന്‍റെ പാക്കേജ് ഇസ്രയേല്‍ നടപ്പാക്കും.

0 Comments

അനാഥാലയത്തില്‍ തീപിടിത്തം: 15 കുട്ടികള്‍ വെന്തുമരിച്ചു; ഉപയോഗിച്ചിരുന്നത് വൈദ്യുതിക്ക് പകരം മെഴുകുതിരികള്‍

ഹെയ്ത്തിയില്‍ അനാഥാലയത്തിലുണ്ടായ തീപിടിത്തത്തില്‍ 15 കുട്ടികള്‍ വെന്തുമരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അനാഥാലയത്തിന് ഔദ്യോഗിക അംഗീകാരമില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തമുണ്ടാകാനുള്ള കാരണം പോലീസ് അന്വേഷിച്ചുവരികയാണ്. സ്ഥാപനത്തില്‍ വൈദ്യുതിക്ക് പകരം മെഴുകുതിരികള്‍…

0 Comments

കൊറോണ: ചൈനയില്‍ ഇതുവരെയുള്ള മരണസംഖ്യ 1486; ലോകമൊട്ടാകെ 65,209 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം 114 പേരാണ് മരിച്ചത്. 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതിനിടെ വൈറസ് ബാധ…

0 Comments

കാമുകിയെ മൃഗീയമായി കൊലപ്പെടുത്തി കാമുകൻ; കണ്ണും ആന്തരികാവയവങ്ങളും ചൂഴ്ന്നെടുത്ത് വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളി

മെക്‌സിക്കോ സിറ്റിയില്‍ കാമുകിയെ മൃഗീയമായി കൊലപ്പെടുത്തി 46കാരന്‍. 25കാരിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളുകയായിരുന്നു. രക്തത്തില്‍ കുളിച്ച യുവാവിനെ കണ്ടാണ് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുന്നത്. എറിക് ഫ്രാന്‍സിസ്‌കോ…

0 Comments

വാട്‌സാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 200 കോടി കവിഞ്ഞു

ആഗോള തലത്തില്‍ വാട്‌സാപ്പിന്‍റെ ഉപയോക്താക്കളുടെ എണ്ണം 200 കോടിയെത്തിയെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനായ വാടസാപ്പ് ലോകത്തിലെ കാല്‍ഭാഗം ജനങ്ങളും ഉപയോഗിക്കുന്നു. ഇന്ത്യയില്‍ നിന്നും…

0 Comments

കൊറോണ ഇനി ‘കൊവിഡ് –19’; ചൈനയിൽ മരണം 1112 ആയി

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,112 ആയി. രോഗം ബാധയെ ഇന്നലെ മാത്രം 99 പേരാണ് ചൈനയില്‍ തുടര്‍ന്ന് മരിച്ചത്. ഹോങ്കോങ്ങിൽ ഇന്നലെ 50…

0 Comments

2020 ഓസ്‌കാര്‍ : മികച്ച നടനായി ജോക്കര്‍ സിനിമയിലെ അഭിനയത്തിന് വാക്വീന്‍ ഫീനിക്‌സ്; മികച്ച നടി റെനി സെല്‍വഗര്‍

ഈ വര്‍ഷത്തെ ഓസ്‌കാര്‍ ജേതാക്കളെ പ്രഖ്യാപിച്ചു. പ്രതീക്ഷയോടെ കാത്തിരുന്ന 92ാംമത് അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. മികച്ച നടനായി ജോക്കര്‍ സിനിമയിലെ അഭിനയത്തിന് വാക്വീന്‍ ഫീനിക്‌സ് അര്‍ഹനായി. മികച്ച നടി…

0 Comments

ബ്രാ​ഡ് പി​റ്റ് മി​ക​ച്ച സ​ഹ​ന​ട​ൻ ,ലോ​റ ഡേ​ൺ സ​ഹ​ന​ടി​; ഓ​സ്കറില്‍ ച​രിത്രം കുറിച്ച് പാ​ര​സൈ​റ്റ്

തൊ​ണ്ണൂ​റ്റി​ര​ണ്ടാ​മ​ത് ഓ​സ്കാ​ർ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ന് ഹോ​ളി​വു​ഡി​ലെ ഡോ​ള്‍​ബി തീ​യ​റ്റ​റി​ല്‍ തു​ട​ക്കം. മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ് പു​ര​സ്കാ​ര നി​ശ​യ്ക്കു തു​ട​ക്കം കു​റി​ച്ച​ത്. വ​ൺ​സ് അ​പോ​ൺ എ…

0 Comments

അനുവാദമില്ലാതെ പുറത്തിറങ്ങരുത്; മാസ്‌കില്ലെങ്കില്‍ അഴിക്കുള്ളില്‍; കൊറോണ ഭീതിയില്‍ ഇപ്പോഴും ചൈന

കൊറോണ വൈറസിന്‍റെ ഉത്ഭവസ്ഥാനമെന്ന നിലയിലും ലോകത്താദ്യമായി കൊറോണ സ്ഥിരീകരിച്ച സ്ഥലമെന്ന നിലയിലും ഏറെ കുപ്രസിദ്ധമാണ് ചൈനയിലെ വുഹാന്‍ ഇപ്പോള്‍. എന്നാല്‍ ഇവിടുത്തുകാരിപ്പോഴനുഭവിക്കുന്നത് പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ അവസ്ഥയാണ്. മാസ്‌ക്…

0 Comments

കൊറോണ; പ്രതിരോധ വാക്സിന്‍ നിര്‍മിക്കാനുള്ള അന്താരാഷ്‌ട്ര സംഘം; നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്‍

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന്‍ കണ്ടുപിടിക്കുന്നതിനായി രൂപീകരിച്ച ടീമിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്‍. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ എസ്.എസ് വാസനാണ് ടീമിന് നേതൃത്വം നല്‍കുന്നതെന്ന് ഹിന്ദുസ്ഥാന്‍…

0 Comments