പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ തന്നെ വിവാഹം കഴിക്കണം; നിയമം കൊണ്ടുവരാന്‍ നീക്കം

ബലാത്സംഗം ചെയ്ത ആളുമായി വിവാഹം എന്ന നിയമം കൊണ്ടുവരാന്‍ ഒരുങ്ങി തുര്‍ക്കി പാര്‍ലമെന്റ്. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അയാളെ കൊണ്ട് തന്നെ…

0 Comments

ചൈന ഒടുവില്‍ സമ്മതിച്ചു; കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും; അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോക ആരോഗ്യ സംഘടന

കൊറോണ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് സ്ഥിരീകരണം. ചൈനയില്‍ രോഗികളെ പരിചയിച്ചവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചപ്പോഴാണ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പടരുമെന്ന് സമ്മതിക്കാന്‍ ചൈന തയ്യാറായത്. നാല്…

0 Comments

എന്താണ് കാര്‍ബണ്‍ മോണോക്‌സൈഡ്..? ഇതെങ്ങനെ അപകടം വരുത്തും; ഇത് എവിടെയാണ് ഉണ്ടാവുക..? ഹോട്ടൽ മുറിയിൽ എട്ടുപേർ മരിച്ചതോടെ എല്ലാവരുടെയും ചോദ്യം ഇതാണ്..! ഉത്തരം ഇതാ..

കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി: പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലുമുള്ള താപപ്രവര്‍ത്തനങ്ങളിലെ ഏറ്റക്കുറച്ചില്‍ നിമിത്തം ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. ഈ…

0 Comments

രണ്ടുകുടുംബത്തിലെ എട്ടുപേർ റിസോട്ടിൽ മരിച്ചനിലയിൽ; മരണ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്; കാരണം ഇങ്ങനെ..

കാഠ്മണ്ഡു: നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളി വിനോദ സഞ്ചാരികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീണ്‍ കുമാര്‍(39)…

0 Comments

രാജകീയ പദവികള്‍ വേണ്ട, സാധാരണ കുടുംബനാഥനായി ജീവിക്കും; ബക്കിങ്​ഹാം കൊട്ടാരത്തിൽ നാടകീയത; എലിസബത്ത് രാജ്ഞിയുടെ പുതിയ പ്രസ്താവന പുറത്ത് വന്നു

ലണ്ടന്‍: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും രാജകീയ പദവികള്‍ ഉപേക്ഷിക്കുന്നതിനായി മാസങ്ങളായി ആവശ്യപ്പെട്ട തീരുമാനത്തിന് എലിസബത്ത് രാജ്ഞിയുടെ പച്ചക്കൊടി. ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും…

0 Comments

ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ വേഷത്തില്‍ മോട്ടോര്‍സൈക്കിള്‍ സവാരി; പ്രതികളെതേടി പോലീസ്

അഡോള്‍ഫ് ഹിറ്റ്‌ലറുടെ വേഷത്തില്‍ മോട്ടോര്‍സൈക്കിള്‍ സവാരി നടത്തിയ യുവാവിനെതിരെ ജര്‍മനിയില്‍ ജനരോഷം കത്തുന്നു. ലോകംകണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയും നാസിസ്റ്റ് ഭരണാധികാരിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറെ ഓര്‍മകളില്‍നിന്നുപോലും മായ്ചുകളയാന്‍…

0 Comments

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് അംബാസഡറെ ഇറാന്‍ അറസ്റ്റ് ചെയ്തു വിട്ടയച്ചു

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് അംബാസഡറെ ഇറാന്‍ അറസ്റ്റ് ചെയ്തു. ഇറാനിലെ ബ്രിട്ടീഷ് അംബാസഡര്‍ റോബ് മകെയിറിനെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. യുക്രെയ്ന്‍ വിമാനം വെടിവെച്ചിട്ടതുമായി…

0 Comments

യുക്രൈന്‍ വിമാനം തകര്‍ത്തത് ഞങ്ങള്‍ തന്നെ; കുറ്റംസമ്മതിച്ച് ഇറാന്‍

ടെഹ്റാനില്‍ നിന്ന് 176 പേരുമായി പുറപ്പെട്ട യുക്രൈന്‍ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഇറാന്‍. വിമാനം അപകത്തില്‍പ്പെട്ടതല്ലെന്നും തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്നുമാണ് ഇറാന്റെ…

0 Comments

റോക്കറ്റുകളും, ഡ്രോണുകളും പിടിച്ചുനിര്‍ത്താന്‍ ആധുനികമായ ‘ലേസര്‍ സ്വോര്‍ഡ്’ ഡിഫന്‍സ് സിസ്റ്റവുമായി ഇസ്രയേല്‍

തങ്ങളുടെ മേഖലയിലേക്ക് വരുന്ന റോക്കറ്റുകളും, ഡ്രോണുകളും പിടിച്ചുനിര്‍ത്താന്‍ ആധുനികമായ ‘ലേസര്‍ സ്വോര്‍ഡ്’ ഡിഫന്‍സ് സിസ്റ്റവുമായി ഇസ്രയേല്‍. അതിനൂതന സാങ്കേതിക വഴിത്തിരിവ് രാജ്യത്തെ ഡിഫന്‍സ് മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഏറെ…

0 Comments

സാങ്കേതിക തകരാര്‍: ഇറാനില്‍ 180 യാത്രക്കാരുമായി ഉക്രെയിന്‍ വിമാനം തകര്‍ന്നു; മുഴുവന്‍ യാത്രക്കാരും മരിച്ചുവെന്ന് ഇറാന്‍

180 യാത്രക്കാരുമായി ഉക്രെയിന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണു. ബോയിങ് 737 വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ടെഹ്‌റാന്‍ ഇമാം…

0 Comments