വീട്ടിൽ വൈഫൈ പാസ്‍വേര്‍ഡിനെ ചൊല്ലി തര്‍ക്കം: സഹോദരിയെ കഴുത്ത് ഞെരിച്ച്‌ കൊന്ന യുവാവിന് ജീവപര്യന്തം

സഹോദരിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ 18 കാരന് ജീവര്യന്തം ശിക്ഷ ലഭിച്ചെന്ന വാര്‍ത്തയാണ് ജോര്‍ജിയയില്‍ നിന്ന് പുറത്തുവരുന്നത്. വീട്ടിലുള്ളവര്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാതിരിക്കാന്‍ 18കാരനായ കെവോന്‍ വാട്കിന്‍സ് പാസ്‍വേര്‍ഡ് മാറ്റിയിരുന്നു.…

0 Comments

യു.എസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 വയസ്സുകാരൻ വെടിയുതിര്‍ത്തു ; 20 പേർ കൊല്ലപ്പെട്ടു

യു.എസിലെ ടെക്സാസ്, എല്‍ പാസോയിൽ വാൾമാർട് സ്റ്റോറിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ 20 മരണം. ശനിയാഴ്ചയായിരുന്നു ആക്രമണം നടന്നത്. 21 വയസ്സ് മാത്രം പ്രായമുള്ള യുവാവാണു പ്രതി.…

0 Comments

ബ്രസീൽ ജയിലില്‍ ചേരിതിരിഞ്ഞ് തടവുകാരുടെ ഏറ്റുമുട്ടൽ: 52 തടവുകാർ കൊല്ലപ്പെട്ടു; 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയില്‍

ബ്രസീലിലെ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ കലാപത്തിൽ 52 പേർ കൊല്ലപ്പെട്ടു. ജയിലില്‍ കഴിയുന്നവരിലെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കലാപത്തില്‍ കലാശിച്ചത്.ബ്രസീലിലെ അൾട്ടമിറ ജയിലിലാണ്…

0 Comments

കമ്പ്യൂട്ടർ മനുഷ്യ മസ്തിഷ്കവുമായി ലയിക്കുമോ? ; എന്താണ് ന്യൂറൽ ലിങ്ക് സാങ്കേതിക വിദ്യ?; വരാനിരിക്കുന്ന സാങ്കേതിക വിപ്ലവം ഇങ്ങനെ

കമ്പ്യൂട്ടർ മനുഷ്യ മസ്തിഷ്കവുമായി ലയിക്കാനുള്ള ഒരു ആശയമാണ് ന്യൂറൽ ലിങ്ക്. എലോൺ മസ്ക് മസ്ക് ഈ കമ്പനിയെ ഏറ്റെടുത്തു. എലോൺ മസ്ക് സ്ഥാപിച്ച അമേരിക്കൻ അമേരിക്കൻ ന്യൂറോ…

0 Comments

പാകിസ്താന് സൈനികസഹായനിരോധനം നിലനിൽക്കെ 12.5 കോടി ഡോളറിന്‍റെ യുദ്ധോപകരണങ്ങൾ വിൽക്കാനൊരുങ്ങി അമേരിക്ക

പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ , അമേരിക്കൻ പ്രസിഡന്റ്ട്രംപ് കൂടിക്കാഴ്ചക്ക് പിന്നാലെ, പാകിസ്താന് 12.5 കോടി ഡോളറിന് പടക്കോപ്പുകള്‍ വില്‍ക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. പാകിസ്താന്‍റെ മണ്ണില്‍ നിന്നും പ്രവര്‍ത്തിക്കുന്ന…

0 Comments

‘വയസായ മുഖം’ കണ്ടവരില്‍നിന്ന് ഫേസ്ആപ്പ് തട്ടിയെടുത്തത് 15 കോടി ആളുകളുടെ വിവരങ്ങള്‍; ആപ്ലിക്കേഷന് പിന്നിലെ ചതികുഴികള്‍ ഇങ്ങിനെയാണ്‌

ലോകമെങ്ങും സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് വൈറലായ ഫേസ്ആപ്പ് ദിവസങ്ങൾക്കൊണ്ട് ശേഖരിച്ച് 150 ദശലക്ഷം (15 കോടി) ജനങ്ങളുടെ സ്വകാര്യവിവരങ്ങളെന്ന് റിപ്പോർട്ട്. ആളുകളുടെ മുഖത്തിന്‍റെ വിവിധകാലത്തെ ചിത്രങ്ങൾക്ക്…

0 Comments

രാജ്യത്തെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കാനുള്ള പദ്ധതിയുമായി പാകിസ്താന്‍

രാജ്യത്തെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കാനുള്ള പദ്ധതിയുമായി പാകിസ്താന്‍. തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാവാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ബോധവത്കരണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മഹ്മൂദ് പറഞ്ഞു.…

0 Comments

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്‍റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍. എന്നാല്‍ മലയാളികള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന സ്റ്റെനാ…

0 Comments

മനുഷ്യന്‍ ചന്ദ്രനെ കീഴടക്കീട്ട് അരനൂറ്റാണ്ട്‌ തികയുന്നു; ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയ വീഡിയോ കാണാം

1969 ജൂലൈയിലാണ് ചന്ദ്രനില്‍ ആദ്യമായി മനുഷ്യര്‍ കാലു കുത്തുന്നത്. ലോകം ശ്വാസം അടക്കിപിടിച്ച് ആ ഉദ്യമത്തിന് സാക്ഷികളായി. സത്യത്തിനും,അറിവിനും വേണ്ടിയുള്ള അന്വേഷണം മാത്രമായിരുന്നില്ല അത് മനുഷ്യന് തോല്‍ക്കാന്‍…

0 Comments

പ്രളയക്കെടുതി; മരിച്ചവരുടെ എണ്ണം 90 ആയി; കാണാതായത് 29 പേരെ

കാഠ്മണ്ഡു/ ദില്ലി: നേപ്പാളില്‍ തുടരുന്ന പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 90 ആയി ഉയര്‍ന്നു. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയമാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. 29 പേരെ കാണാതായിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന്…

0 Comments