അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഒബാമയുടെ അവസാന വിദേശ സന്ദര്‍ശനം.
ലിമ: ഒബാമയുടെ പെറു സന്ദർശനം അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ അവസാന വിദേശസന്ദർശനമെന്ന പ്രത്യേകതയായിമാറി. പെറു പ്രസിഡന്റ് പെത്രോ പാബ്ലോയുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ നിയുക്ത പ്രസിഡന്റ് ട്രംപ്…