ഇന്ത്യയിലുള്‍പ്പെടെ സൗദി ഭരണകൂടം ലേബര്‍ അറ്റാച്ചെ ഓഫീസുകള്‍ സ്ഥാപിക്കും.

റിയാദ്: ഇന്ത്യയുള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ സൗദി എംബസികളില്‍ ലേബര്‍ അറ്റാച്ചെ ഓഫീസുകള്‍ സ്ഥാപിക്കാന്‍ സൗദി മന്ത്രി സഭയുടെ തീരുമാനം. സൗദിയിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ കുറ്റമറ്റതാക്കാന്‍ വേണ്ടിയാണ് ഈ…

0 Comments

12 മിനിറ്റ്മതി ഇനി ദുബായ്-അബുദാബി യാത്രയ്ക്ക്.

ദുബായ് : ഒന്നര മണിക്കൂര്‍ വേണ്ടിവരുന്ന ദുബായ് - അബുദാബി യാത്ര 12 മിനിറ്റായി കുറയ്ക്കാന്‍ ഹൈപ്പര്‍ലൂപ് പദ്ധതി വരുന്നു. കുറഞ്ഞ മര്‍ദമുള്ള ട്യൂബിലൂടെ നിലംതൊടാതെ, വെടിയുണ്ടകണക്കേ…

0 Comments

വിജയമുറപ്പിച്ച് ട്രംപ്‌.

വാഷിംഗ്ടണ്‍:  യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍ത്സരത്തില്‍ വിജയമുറപ്പിച്ച്‌ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ്‌ ട്രംപ്. കഴിഞ്ഞ ദിവങ്ങളില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന് ആയിരുന്നു വിജയ സാധ്യത.…

0 Comments

പഴയ നോട്ടുകള്‍ അസാധുവാകുമെങ്കിലും പൊതുജനം ആശങ്കപെടേണ്ടതില്ല

ന്യൂഡല്‍ഹി: രാജ്യത്ത് 500 ന്റെയും 1000 ത്തിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കി. കളളപ്പണം തടയുന്നതിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടാണ് നടപടി. പ്രധാനമന്ത്രി നേരിട്ട്…

0 Comments

കോംഗോയിലെ സ്‌ഫോടനത്തില്‍ 32 ഇന്ത്യന്‍ സേനാഘാംഗങ്ങള്‍ക്ക് പരിക്ക്.

കിന്‍ഷാസ: ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ സ്‌ഫോടനത്തില്‍ 32 ഇന്ത്യന്‍ സമാധാന സംഘാംഗങ്ങള്‍ക്ക് പരിക്കേറ്റു. കെയ്‌ഷേറിന് സമീപം പടിഞ്ഞാറന്‍ ഗോമയിലാണ് സ്‌ഫോടനം നടന്നതെന്ന് ഐക്യരാഷ്ട്രസഭാ ദൗത്യസംഘം അറിയിച്ചു.…

0 Comments

മോദി-തെരേസാ മേയ് കൂടിക്കാഴ്ച

ന്യൂഡല്‍ഹി: വാണിജ്യ,സുസ്ഥിര ഊര്‍ജ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വിപുലമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമേയും നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ. വിവരസാങ്കേതിക- വിവരവിനിമയ മേഖലകളില്‍ ഇരുരാജ്യങ്ങളും…

0 Comments

ഗാന്ധിജിയുടെ ചെറുമകന്‍ കനുഭായ് ഗാന്ധി അന്തരിച്ചു.

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ ചെറുമകന്‍ കനുഭായ് ഗാന്ധി അന്തരിച്ചു. 87 വയസ്സായിരുന്നു.  ഹൃദയാഘാതവും പക്ഷാഘാതവും സംഭവിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം സൂറത്തിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം.…

0 Comments

ഹിലരിക്കു മുന്‍തൂക്കമെന്ന് ആദ്യ സൂചന.

വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് വിജയ സാധ്യതയുമായി അവസാന സര്‍വേഫലം. ഹിലരി ക്ളിന്റന് 46 ഉം ഡൊണാള്‍ഡ് ട്രംപിന് 43 ഉം ശതമാനമാണ് ജനപിന്തുണയെന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ്…

0 Comments

ആകാശത്തുനിന്നും വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കി അമേരിക്ക.

അമേരിക്ക: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്നുമുള്ള വോട്ട് രേഖപ്പെടുത്തി ഷെയിന്‍ കിംബ്രോഹ. ബഹിരാകാശത്തുനിന്നുള്ള ഏക വോട്ടറാണ് ഷെയിന്‍. ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നും അയച്ചു…

0 Comments

ഹില്ലരിക്കെതിരെ തെളിവുകളൊന്നും കിട്ടിയില്ലെന്ന് എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമി .

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഈ-മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിന്റണ് ഏറ്റവും ആശ്വാസം പകരുന്ന റിപ്പോര്‍ട്ടുമായി്  എഫ് ബി ഐ്.    …

0 Comments