അമേരിക്കയുടെ പുതിയ യു.എന്‍ അംബാസഡറായി ഇന്ത്യന്‍ വംശജ നിക്കി ഹാലി.
അമേരിക്ക: ഐക്യരാഷ്ട്ര സഭയിലേക്കുള്ള അമേരിക്കന്‍ അംബാസഡറായി ഇന്ത്യന്‍ വംശജയും തെക്കന്‍ കാരൊലീന ഗവര്‍ണറുമായ നിമ്രത നിക്കി രണ്‍ധവയെ നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുത്തു. ട്രംപ്…