പാക്കിസ്ഥാനിലെ പള്ളിയില്‍ ഭീകരാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു.

പാകിസ്ഥാൻ: ബലൂചിസ്ഥാനില്‍ പള്ളിയിലുണ്ടായ ചാവേര്‍ ഭീകരാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടു.  100 പേര്‍ക്ക് പരിക്കേറ്റതായും  റിപ്പോർട്ടുകളുണ്ട്.   ഖുദ്സര്‍ ജില്ലയിലെ ഷാ നൂറാനി പള്ളിയിലാണ് സംഭവമുണ്ടായത്.…

0 Comments

പ്രതിഷേധത്തിനു പിന്നാലെ അമേരിക്ക വിടാനൊരുങ്ങി ജനങ്ങള്‍.

അമേരിക്ക: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെതിരായി പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്ക വിടാനൊരുങ്ങി ജനങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിനാളുകളാണ് ബ്രിട്ടനിലെയും കാനഡയിലെയും പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. 

0 Comments

അമേരിക്കയെ പ്രതിസന്ധിയിലാക്കി ട്രംപിനെതിരായ പ്രക്ഷോഭം.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്‌. പ്രക്ഷോഭകരിലേറെയും വിദ്യാര്‍ഥികളും യുവജനങ്ങളുമാണ്. ഓറിഗോണ്‍ സംസ്ഥാനത്തിലെ പോര്‍ട്ട്‌ലാന്‍ഡില്‍ പ്രക്ഷോഭം കലാപമായി മാറി. ട്രംപിനെതിരെ…

0 Comments

അഫ്ഗാനിസ്ഥാനിലെ ജര്‍മന്‍ കോണ്‍സുലേറ്റിനു മുമ്പില്‍ ചാവേര്‍ സ്ഫോടനം: നാലു മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മസര്‍ ഇ ഷരീഫ് സിറ്റിയിലെ ജര്‍മന്‍ കോണ്‍സുലേറ്റിന് മുന്നിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ടവരില്‍ രണ്ടു…

0 Comments

ട്രംപ് – ഒബാമ കൂടികാഴ്ച.

വാഷിങ്ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലെത്തി പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടികാഴ്ച നടത്തി. അമേരിക്കന്‍ സമയം വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഓവല്‍ ഓഫീസില്‍ ഇരുവരും കൂടിക്കാഴ്ചനടത്തിയത്. അധികാരക്കൈമാറ്റത്തെ സംബന്ധിച്ചുള്ള…

0 Comments

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിൽ എത്തി.

ജപ്പാന്‍: ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിൽ എത്തി.തായ്ലന്റിലെ ബാങ്കോക്കില്‍ എത്തിയ മോദി തായ് രാജാവ് ഭൂമിബോല്‍ അതുല്യദേജിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഇവിടെ നിന്നാണ് മൂന്നാം…

0 Comments

ട്രംപിനെതിരായ പ്രതിഷേധ പ്രകടനത്തിനിടെ വെടിവെയ്പ്പ്.

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട  ഡൊണാള്‍ഡ് ട്രംപിനെതിരെ വന്‍ പ്രതിഷേധം വ്യാപിക്കുകയാണ്‌.  ഇന്നലെ  വാഷിങ്ടണിലെ സീറ്റില്‍ പ്രതിഷേധ പ്രകടനം നടത്തിയവരുമായി ചിലര്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്…

0 Comments

അമേരിക്കന്‍ സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയായി കമല ഹാരിസ്.

വാഷിങ്ടണ്‍: യു എസ് സെനറ്റിലേക്കുള്ള ആദ്യ ഇന്ത്യന്‍ വനിതയായി കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. കമലയുടെ അമ്മ ചെന്നൈ സ്വദേശിയും അച്ഛന്‍ ജമൈക്കന്‍ സ്വദേശിയുമാണ്. കലിഫോര്‍ണിയയില്‍നിന്നും സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട…

0 Comments

ഡോണള്‍ഡ് ട്രംപ് ഇനി അമേരിക്കന്‍ പ്രസിഡന്റ്.

വാഷിങ്ടണ്‍: അമേരിക്കയുടെ 45 മത് പ്രസിഡന്റായി റിപ്ലബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 538 അംഗ ഇലക്ടറല്‍ വോട്ടില്‍ 288 വോട്ട് നേടിയാണ് എതിര്‍ സ്ഥാനാര്‍ഥി ഹിലരി…

0 Comments

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ആദ്യ മലയാളി വനിത.

വാഷിങ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മലയാളി വനിതയും. കേരളത്തില്‍ വേരുകളുള്ള പാലക്കാട് സ്വദേശിനി പ്രമീള ജയപാല്‍ ആണ് (51)തിരഞ്ഞെടുക്കപ്പെട്ടത്. വാഷിങ്ടണില്‍ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് അവര്‍. അറിയപ്പെടുന്ന…

0 Comments