യുഎസ് തിരഞ്ഞെടുപ്പ്: വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി പരാതി. വിസ്‌കോസിനിന്‍ സംസ്ഥാനത്ത് നടന്ന വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടിക്കൊണ്ട്  ഗ്രീന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജില്‍ സ്റ്റെയ്‌നാണ് അമേരിക്കന്‍…

0 Comments

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോ വിടവാങ്ങി.

ക്യൂബ: ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും മുന്‍ രാഷ്ട്രത്തലവനുമായിരുന്ന ഫിദല്‍ അലക്‌സാണ്ഡ്‌റ്രോ കാസ്‌ട്രോ റുസ് അന്തരിച്ചു. മൂന്നര പതിറ്റാണ്ടു കാലത്തോളം ക്യൂബന്‍ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ…

0 Comments

പ്രമുഖ പാക്ക് നാടക നടി വെടിയേറ്റു മരിച്ചു.

പാകിസ്ഥാൻ : പാക്കിസ്ഥാനിലെ പ്രമുഖ തീയേറ്റര്‍ നടി കിസ്മത് ബേഗ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ലാഹോറില്‍ ഒരു നാടകം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കിസ്മത്തിനെ കാറിലും ബൈക്കിലുമായി എത്തിയ അക്രമി സംഘം…

0 Comments

ഇറാനിലെ സെമ്‌നാന്‍ പ്രവിശ്യയില്‍ ഇരു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 44 പേര് മരിച്ചു.

ടെഹ്‌റാന്‍: ഇറാനിലെ സെമ്‌നാന്‍ പ്രവിശ്യയില്‍ ഇരു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 44 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ഇറാനിലെ തലസ്ഥാനമായ…

0 Comments

കുവൈത്ത് പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുപ്പ്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 15ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. മത്സരരംഗത്തുള്ളത് 287 പേരാണ്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസം മൊത്തം 455 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതിനിടയില്‍…

0 Comments

പുതിയ 2000,500 ഇന്ത്യന്‍ രൂപയ്ക്ക് നേപ്പാളില്‍ നിരോധം.

നേപ്പാള്‍: ഇന്ത്യയുടെ പുതിയ 500, 2000 നോട്ടുകള്‍ നേപ്പാള്‍ രാഷ്ര ബാങ്ക് (എന്‍.ആര്‍.ബി)നിരോധിച്ചു. ഈ നോട്ടുകള്‍ നേപ്പാളില്‍ നിയമപരമായി അംഗീകരിച്ചിട്ടില്ലയെന്നാണ് എന്‍.ആര്‍.ബി വക്താവ് നാരായണ്‍ പോഡല്‍ വ്യക്തമാക്കിയത്.…

0 Comments

ഇസ്രയേലിൽ തീ പടർന്ന്​ പിടിച്ച്​ വ്യാപക നാശനഷ്​ടം.

ജറുസലേം: ഇസ്രയേലിൽ തീക്കാറ്റ് പടർന്ന് പിടിച്ച് വ്യാപക നാശനഷ്ടം. വടക്കൻ ഇസ്രയേലിലെ കാർമൽ വനത്തിൽ ആരംഭിച്ച തീ ഹൈഫ നഗരത്തിൽ പ്രേവേശിച്ചതോടെ നിരവധി വീടുകൾ,വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പടെ സകലവും കത്തിനശിക്കുകയാണ്.  മേഖലയിൽ വരണ്ട കാലാവസ്ഥ…

0 Comments

നൈജീരിയയിൽ ബയാഫ്ര പ്രക്ഷോഭകരെ സൈന്യം കൊന്നൊടുക്കുന്നു – ആംനെസ്റ്റി.

അബുജ: സ്വാതന്ത്ര രാഷ്ട്രത്തിനായി പ്രചാരണം നടത്തുന്ന ബയാഫ്ര പ്രക്ഷോഭകരെ നൈജീരിയൻ സുരക്ഷാസേന കൊലപ്പെടുത്തുന്നതായി മനുഷ്യാവകാശ സംഘടന. രാജ്യാന്തര മനുഷ്യാവകാശ സംഘടനയാ‍യ ആംനെസ്റ്റി ഇന്‍റർനാഷണലാണ് കൊലപാതകത്തിന്‍റെ കണക്കുകൾ പുറത്തുവിട്ടത്.…

0 Comments

ബിസിനസും ഭരണവും ഒരുപോലെ നടത്താനാകുമെന്ന്‌ – ട്രംപ്.

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റുമാരുടെ മാതൃകയില്‍ അധികാരമേറ്റാല്‍ ആസ്തികള്‍ വിറ്റൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം യു.എസ് കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് ട്രംപിന്റെ ഈ പ്രതികരണം. 'താന്‍…

0 Comments

ചൈനയില്‍ ഊര്‍ജ നിലയം തകര്‍ന്ന് വീണ് 22 മരണം.

ചൈന: നിര്‍മാണത്തിലിരിക്കുന്ന ഊര്‍ജ നിലയം തകര്‍ന്ന് വീണ് 22 പേര്‍ മരിച്ചു. ചൈനയിലെ മദ്ധ്യ പ്രവിശ്യയായ ജിയാംഗ്‌സിയിലെ ഫെംഗ്‌ഷെംഗില്‍ നിര്‍മിക്കുന്ന ഊര്‍ജ നിലയത്തിന്റെ കൂളിംഗ് ടവര്‍ ആണ്…

0 Comments