കൊളംബിയ വിമാനാപകടം: മരണം 75, ബ്രസീലിയന്‍ ഫുട്‌ബോള്‍ താരങ്ങളടക്കം 81 പേരാണ് വിമാനത്തില്‍ ഉണ്ടായത്.

അമേരിക്ക: കൊളംബിയയിലുണ്ടായ വിമാനാപകടത്തില്‍ 75 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. ഒരു ഫുട്‌ബോള്‍ താരമടക്കം ആറുപേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ബൊളീവിയയില്‍ നിന്ന് കൊളംബിയയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍…

0 Comments

ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീമുമായി പുറപ്പെട്ട വിമാനം തകര്‍ന്നു വീണു.

അമേരിക്ക: കൊളംബിയയില്‍ ബ്രസീലിയന്‍ വിമാനം തകര്‍ന്നു വീണു. ബൊളീവിയയില്‍ നിന്ന് പുറപ്പെട്ട ചാപോ കൊയന്‍സ് ടീമുകള്‍ സഞ്ചരിച്ച വിമാനമാണ് ലാന്‍ഡിന്‍ംങിനിടെ അപകടത്തില്‍പ്പെട്ടത്. 81 പേരാണ് വിമാനത്തിലുണ്ടായതെന്നാണ് അധികൃതര്‍…

0 Comments

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുന്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വ ഫിയോന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി.

പാരീസ്: അടുത്ത വര്‍ഷം നടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വ ഫിയോന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. രണ്ടാം പ്രൈമറിയില്‍ അലൈ ഷൂപെയെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ്വ ഫിയോന്‍ യോഗ്യത…

0 Comments

രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് അബുദാബിയില്‍ വെള്ളി നാണയങ്ങള്‍.

അബുദാബി: രാജ്യത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി പോരാടി മരിച്ച ധീരരക്ത സാക്ഷികളുടെ ഓര്‍മയ്ക്കായി വെള്ളി നാണയങ്ങള്‍ നിര്‍മിച്ച് അബുദാബി. അബുദാബി കിരീടവകാശിയുടെ കോര്‍ട്ടിലെ രക്തസാക്ഷി കുടുംബകാര്യ ഓഫീസിന്റെ…

0 Comments

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്കും ലിബറലുകള്‍ക്കും മുന്‍തൂക്കം.

കുവൈത്ത്: നിര്‍ണ്ണായകമായ കുവൈത്ത് 15 ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചു. മുന്‍ ദേശീയ അസംബ്ലിക്ക് വലിയ തിരിച്ചടിയായി തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്കും ലിബറലുകള്‍ക്കും വലിയ…

0 Comments

ദുബൈയില്‍”അല്‍ ഹൂദ് ഇന്റര്‍ചേഞ്ച്”റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.

ദുബൈ: 22.8 കോടി ചെലവില്‍ നിര്‍മ്മച്ച "അല്‍ ഹൂദ് ഇന്റര്‍ചേഞ്ചി"ന്റെ അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി ഗതാഗതത്തിനായി തുറന്നു കൊടുത്തു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും അല്‍…

0 Comments

പാക്കിസ്ഥാന്റെ പുതിയ സൈനികമേധാവി: ജനറൽ ഖമർ ജാവേദ്​ ബജ്​വ;

കറാച്ചി: പാക്കിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ജനറൽ ഖമർ ജാവേദ് ബജ്വ നിയമിതനായി. റഹീൽ അഹമദ് വിരമിച്ച  ഒഴിവിലാണ് ബജ്വ സൈനികമേധാവിയായി നിയമിതനായത്.  ജനറൽ സുബൈർ ഹയാതിനെ ജോയിൻറ്…

0 Comments

കുവൈത്തില്‍ തണുപ്പിനൊപ്പം തെരഞ്ഞെടുപ്പ് ചൂട്: പാര്‍ലമെന്റ് വോട്ടെടുപ്പ് പൂര്‍ത്തിയായി.

കുവൈത്ത്‌ : കുവൈത്തില്‍ 15ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. തണുത്ത കാലാവസ്ഥയെ അവഗണിച്ച് രാവിലെ എട്ടിനു തന്നെ പോളിങ് ബൂത്തുകള്‍ സജ്ജമായിരുന്നു. പലയിടത്തും രാവിലെ തന്നെ സ്ത്രീകളുടെ…

0 Comments

ഫിദൽ കാസ്ട്രോയുടെ വിയോഗം: വ്യത്യസ്ത പ്രതികരണവുമായി അമേരിക്ക.

ന്യൂയോര്‍ക്ക്: ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നു ഫിദല്‍ കാസ്‌ട്രോയെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഫിദല്‍ കാസ്‌ട്രോയുടെ മരണം കൊണ്ട്  ക്യൂബന്‍ ജനതയ്ക്ക്…

0 Comments

കാട്ടു തീ അണയാത്ത ഇസ്രയേൽ.

ജറുസലം:  ഇസ്രയേലില്‍ കത്തിപ്പടര്‍ന്ന കാട്ടുതീയിൽ ഹൈഫ നഗരത്തിലെ 700ലേറെ വീടുകള്‍ കത്തിനശിച്ചു എണ്‍പതിനായിരത്തോളം പേരെ കുടി ഒഴിപ്പിച്ചു. മരങ്ങള്‍ നിറഞ്ഞ മലയോരങ്ങളില്‍ തീ അണക്കാനുള്ള ശ്രമത്തിൽ പലസ്തീന്‍ അടക്കമുള്ള അയൽരാജ്യങ്ങളും പങ്കാളികളായി. പലസ്തീന്‍…

0 Comments