കെനിയന്‍ സൈനികതാവളത്തിന് നേരെ അല്‍ ഷബാബ് ഭീകരാക്രമണം.
മൊഗാദിഷു: തെക്കന്‍ സോമാലിയയിലെ കെനിയന്‍ സൈനികതാവളത്തിന് നേരെ അല്‍ ഷബാബ് ഭീകരാക്രമണം. അമ്പതോളം സൈനികരെ കൊലപ്പെടുത്തിയതായും സൈനിക താവളത്തിന്റെയും സമീപപ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തതായും അല്‍ ഷബാബ് അവകാശപ്പെട്ടു.…