പതിനേഴു കോടി മുടക്കിയാല്‍ ഹെലിപേഡോടു കൂടിയ സഞ്ചരിക്കുന്ന കൊട്ടാരം സ്വന്തമാക്കാം.

ബ്രസീല്‍: ബസ് ബ്ലോക്കിലെങ്ങാനും പെട്ടാല്‍ വൈകുമെന്ന് പേടിയുള്ളവര്‍ ബസിനു മുകളിലെ  ഹെലികോപ്ടറില്‍ കയറി പറന്നു പോകാം. യാത്രയ്ക്കിടയില്‍ ബോറടിച്ചെങ്കില്‍ സ്വിമ്മിങ് പൂളിലേക്ക് ഇറങ്ങി അല്‍പ്പസമയം നീന്താം. അതുമല്ലെങ്കില്‍…

0 Comments

വൈല്‍ഡ്‌ലൈഫ് പാര്‍ക്കില്‍ യുവാവിനെ കടുവകള്‍ കടിച്ചു കീറി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷി.

ബീജിംഗ്: കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കെ യുവാവിനെ കടുവ കടിച്ചുകീറിക്കൊന്നു. കിഴക്കന്‍ ചൈനയിലാണ് അതിദാരുണസംഭവം. നിങ്‌ബോയിലെ യൂംഗര്‍ വൈല്‍ഡ്‌ലൈഫ് പാര്‍ക്ക് കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാനെത്തിയ യുവാവ് യാദൃശ്ചികമായി കടുവകളുടെ മുന്നിലകപ്പെടുകയായിരുന്നു. തുടര്‍ന്ന്…

0 Comments

ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെന്ന പേര് ടൊയോട്ടക്ക് നഷ്ടമായി.

ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെന്ന പേര് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന് നഷ്ടമായി. കഴിഞ്ഞവര്‍ഷത്തെ വാഹന വില്‍പ്പനയുടെ കണക്കുകള്‍ പുറത്തുവന്നതോടെ ഫോക്‌സ് വാഗണ്‍ ടൊയോട്ടയെ പിന്തള്ളി…

0 Comments

കാനഡയില്‍ മുസ്ലിം പള്ളിക്ക് നേരെ വെടിവെയ്പ്പ്‌: അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

ക്യൂബെക്ക് സിറ്റി: കാനഡയിലെ ക്യൂബെക്ക് സിറ്റിയില്‍ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ക്യൂബെക്ക് സിറ്റിയിലെ മുസ്ലീം പള്ളിയില്‍ വൈകിട്ടുള്ള പ്രാര്‍ഥനകള്‍ക്കെത്തിയവര്‍ക്ക് നേരെയാണ് അക്രമികള്‍ നിറയൊഴിച്ചത്.…

0 Comments

മലേഷ്യയില്‍ ബോട്ട് അപകടം: 31 പേരെ കാണാതായി.

ക്വാലാലംപുര്‍: മലേഷ്യയിലെ ബെര്‍ണിയോ കടലില്‍ ബോട്ട് മുങ്ങി 28 ചൈനീസ് പൗരന്മാരടക്കം 31 പേരെ കാണാതായി. കോട്ടകിനാബലുവില്‍ നിന്ന് പ്രശസ്ത വിനോദ സഞ്ചാര ദ്വീപായ പുലാവു മെന്‍ഗലം ദ്വീപിലേക്ക്…

0 Comments

 സൗദിയിലെ വ്യാപാര കേന്ദ്രങ്ങളില്‍ ഇനി മുതല്‍ നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമാക്കും.

റിയാദ്: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കി സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഉന്നത സാങ്കേതിക വിദ്യകളോടുകൂടിയ ക്യാമറകളും കണ്‍ട്രോള്‍ സിസ്റ്റവും മറ്റു…

0 Comments

ശ്വാസകോശമില്ലാതെ ആറു ദിവസം; വൈദ്യശാസ്ത്രത്തിന് അത്ഭുതമായി മെലീസ.

ന്യൂയോര്‍ക്ക്: വൈദ്യശാസ്ത്ര രംഗത്ത് അത്ഭുതമായി കാനഡ സ്വദേശിനിയായ മെലീസ ബെനോയിറ്റ. ശ്വാസകോശമില്ലാതെ ആറ് ദിവസം കൃത്രിമ ശ്വസന ഉപകരണങ്ങളുടെ സഹായത്തോടെ ജീവിച്ചാണ് മെലീസ ഡോക്ടര്‍മാരെ ഞെട്ടിച്ചത്. കുട്ടിക്കാലത്ത്…

0 Comments

ഏഴു രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക്: ഗൂഗിള്‍ ജീവനക്കാരെ തിരിച്ചു വിളിച്ചു.

വാഷിംങ്ടണ്‍: ട്രംപിന്റെ മുസ്ലീം വിരദ്ധ നിലപാടിനെതിരെ പ്രതിഷേധവുമായി ഗൂഗിളും. ഏഴ് രാജ്യത്തുള്ള അഭയാര്‍ത്ഥികള്‍ യു.എസില്‍ പ്രവേശിക്കുന്നത് തടയാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു.  ട്രംപിന്റെ ഈ കടുത്ത നിലപാടിനെതിരെ യു.എന്‍,…

0 Comments

ദുബായ് ഷോപ്പിങ് ഫെസ്റ്റ്: ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പില്‍ ഭാഗ്യസമ്മാനം കണ്ണൂര്‍ സ്വദേശിക്ക്.

ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യസമ്മാനം. കണ്ണൂര്‍ സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. തലശ്ശേരിക്കടുത്ത് പുല്ലുകര സ്വദേശി മേലേടത്ത് അബ്ദുല്‍…

0 Comments

ഇഷ്ടം മൂത്ത് പിസയെ വിവാഹം ചെയ്ത് 18 കാരി.

അമേരിക്ക: പിസ കഴിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇഷ്ടം കൂടിയപ്പോള്‍ അമേരിക്കയിലെ ഒഹയോ സ്വദേശിയായ ക്രിസ്റ്റീന്‍ വാഗ്നര്‍ എന്ന 18 കാരി വിവാഹം ചെയ്തത് പിസയെ തന്നെ.…

0 Comments