കാസര്‍കോട് ക്ഷയരോഗ വിഭാഗം പുതിയ കെട്ടിടത്തിലേക്ക്; പ്രവര്‍ത്തനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ രോഗബാധിതര്‍ക്ക് വിലയേറിയ സി.ബി നാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ തികച്ചും സൗജന്യമായി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

0 Comments

ഒരിക്കലും അടുക്കാൻ കഴിയാത്ത വിധം ജനങ്ങളെ ഒറ്റപ്പെടുത്തുക എന്നതല്ല ദേശീയപാത വികസനം; നായന്മാർമൂലയിൽ ഒരു ഫ്ലൈ ഓവറിൻ്റെ അനിവാര്യത ചൂണ്ടിക്കാട്ടി ഇ.എ നെല്ലിക്കുന്ന് എം.എൽ.എ

അശാസ്ത്രീയമായ നിർമ്മാണമാണ് നടന്നു വരുന്നത്. ഫ്ലൈ ഓവർ അനിവാര്യമായും വേണ്ടിടത്ത് അതില്ല. ചിലയിടങ്ങളിൽ അടിപ്പാത അത്യന്താപേക്ഷിതമാണ്.

0 Comments

തിരുവനന്തപുരം – കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ്സ് കാസർകോട് സ്റ്റോപ്പോടു കൂടി മംഗലാപുരം വരെ നീട്ടണം ;ആവശ്യവുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരമടക്കം കേരളത്തിലെ മറ്റു നഗരങ്ങളുമായുള്ള റെയിൽവേ കണക്ടിവിറ്റിയിൽ കാസർകോട് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു.

0 Comments

കാറഡുക്ക പഞ്ചായത്തിൽ വൻ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വരുന്നു; 175 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൻ. എ നെല്ലിക്കുന്ന് എം. എൽ. എ

വിവിധ ഇനം കൃഷിയിൽ ഏർപ്പെട്ടിട്ടുള്ള ധാരാളം കർഷകർക്ക് ഏറെ ആശ്വാസകരമായ പദ്ധതിയുടെ പ്രവൃത്തി മഴക്കാലം കഴിഞ്ഞാൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

0 Comments

ഭൂരിപക്ഷമുണ്ടെന്ന് കരുതി സർക്കാർ തോന്ന്യവാസം ചെയ്താൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരും : എൻ. എ നെല്ലിക്കുന്ന് എം. എൽ. എ

ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു.

0 Comments

പുതിയ കാലത്തിനനുസരിച്ച് ജനപ്രതിനിധികളുടെ ചിന്താഗതി മാറണം : എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

പദ്ധതി ആസൂത്രണവും നിര്‍വഹണവും വേഗത്തിലാക്കിയാല്‍ മാത്രമേ മെച്ചപ്പെട്ട വികസന ജില്ലയാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു

0 Comments

ബ്രാൻഡഡ് ബാഗുകൾ ഇനി മുതൽ മിതമായ നിരക്കിൽ; നിക്കോ ബാഗ് കാസർകോട് പ്രവർത്തനമാരംഭിച്ചു

ഹോൾസേയിൽ രംഗത്ത് 15 വർഷത്തെ പരിചയ സമ്പന്നതയുള്ള വ്യക്തികളാണ്, നിക്കോ ബാഗ് എന്ന ബ്രാൻഡിൽ റീറ്റെയ്ൽ രംഗത്ത് കാസർകോടിന് പുതിയ സ്ഥാപനം തുറന്നു നൽകിയത്.

0 Comments

ലഹരിക്കെതിരായ പോരാട്ടം വീടുകളില്‍ നിന്നും ആരംഭിക്കണം: എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ

എല്ലാ വിയോജിപ്പുകളും അനൈക്യവും മാറ്റിവെച്ച് ലഹരി വിമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാവരും ഒന്നിക്കണം.

0 Comments