അംബേദ്‌കർ ഗ്രാമം പദ്ധതി; നെല്ലിക്കുന്ന്, ചേനക്കോട് കോളനികളിൽ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

റോഡ്, ഡ്രൈേനജ്, കുടിെവള്ള സംവിധാനം, കമ്മ്യൂണിറ്റി ഹാൾ, തൊഴിൽ പരിശീലന സംരഭം തുടങ്ങി അടിസ്ഥാന വികസനത്തിന് പദ്ധതി സഹായകമാകും

0 Comments

കാസർകോട് കസബ കടപ്പുറത്തെ മത്സ്യബന്ധന വിപുലീകരണത്തിന് 50 കോടിയുടെ പദ്ധതി: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

ഏകദേശം നൂറോളം യന്ത്രവത്കൃത ബോട്ടുകൾക്കും നിരവധി വള്ളങ്ങൾക്കും മത്സ്യ ബന്ധനം നടത്തി വിപണനം നടത്താനുള്ള സൗകര്യം ലഭ്യമാകും.

0 Comments

ജില്ലാ യൂത്ത് കണ്‍വെന്‍ഷന്‍: നെഹ്റു യുവകേന്ദ്രയുടെ പ്രവര്‍ത്തനം മാതൃകാപരം: എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍ക്കും ക്ലബുകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ കണ്‍വെന്‍ഷനില്‍ എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ യും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദും വിതരണം ചെയ്തു.

0 Comments

കാടകം വനസത്യാഗ്രഹസ്മരണയില്‍ കാസർകോട് ജില്ല; സ്വാതന്ത്ര്യ സമരത്തിലെ അവിസ്മരണീയ ചരിത്രം അനുസ്മരിച്ച് ജനപ്രതിനിധികളും ചരിത്രകാരന്മാരും

കാടകം വനസത്യാഗ്രഹ സ്മരണക്കായി സ്മാരകം നിര്‍മിക്കുമെന്ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു പറഞ്ഞു

0 Comments

പുതുവര്‍ഷരാവ് ആഘോഷമാക്കി കാസര്‍കോട്; പ്രതീക്ഷയും പ്രത്യാശയും നിറഞ്ഞതാവട്ടെ പുതിയ വര്‍ഷമെന്ന് എന്‍.എ നെല്ലിക്കുന്ന് എ.എല്‍.എ

വെറുപ്പിൻ്റെ പ്രതീകമായ മിസ്റ്റര്‍ ഹേട്രഡിനെ കത്തിച്ചും വര്‍ണ്ണപടക്കങ്ങള്‍ പൊട്ടിച്ചുമാണ് ആഘോഷത്തിനെത്തിയവര്‍ പുതുവര്‍ഷത്തെ വരവേറ്റത്.

0 Comments

കെ.എസ്.ആർ.ടി.സി ഹെഡ് ക്വാട്ടേഴ്സ് ഓഫീസ് കാസർകോട്ട് നിന്ന് മാറ്റാൻ നീക്കം; ശക്തമായ ജന പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് എൻ. എ നെല്ലിക്കുന്ന് എം.എൽ.എ

കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് വളരെ അകലെയുള്ള ചെമ്മട്ടംവയലിലെ സബ് ഡിപ്പോയിലേക്ക് ഹെഡ് ക്വോട്ടേർസ് മാറ്റാനുള്ള നീക്കത്തിൻ്റെ പിന്നിലുള്ള ഉദ്ദേശം ദുരൂഹമാണ്.

0 Comments

കാസർകോടിനോടുള്ള വഞ്ചന തുടർന്നാൽ സർക്കാരിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

സ്ഥലം മാറ്റപ്പെട്ട ജീവനക്കാരെ തിരിച്ച് കൊണ്ട് വന്ന് ഉടൻ ഒ.പി. വിഭാഗം പ്രവർത്തനം ആരംഭിക്കുന്നില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും

0 Comments

ഹരിത പാതയില്‍ അഞ്ച് അഭിമാന വര്‍ഷങ്ങള്‍; ഹരിത കേരളം മിഷന്‍ വാര്‍ഷികാഘോഷം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

മിഷൻ്റെ അഭിമാന പദ്ധതിയായ പച്ചത്തുരുത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റവും കൂടുതല്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ച ജില്ലയും കാസര്‍കോടാണ്.

0 Comments

ഭൂരഹിതരില്ലാത്ത കേരളം; അതിര്‍ത്തി നിര്‍ണയം ഊര്‍ജിതമാക്കണം: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

ജനറല്‍ ആശുപത്രി ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തന ക്ഷമമാക്കണമെന്നും നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

0 Comments

മൂന്ന് മത്സ്യത്തൊഴിലാളികളുടെ ജീവന് രക്ഷയായി; ബവീഷിനെ ജീവൻ രക്ഷാ പതക് അവാർഡിനായി പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യും

ധീരതയ്ക്കുള്ള അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

0 Comments