നാഷണൽ ഹൈവെ വികസനം; ആശങ്കയില്‍ സ്ഥലവും കെട്ടിടവും വിട്ട് കൊടുത്ത ഭൂവുടമകളും ജനങ്ങളും; യോഗം വിളിച്ച് ജില്ലാ കളക്ടര്‍

ഭൂമി ഏറ്റെടുത്തതിനു ശേഷവും പുതിയ അലൈമെൻ്റുമായി എൻ.എച്ച്.എ.ഐ. അധികൃതർവരുന്നതും ശ്രദ്ധയിൽ കൊണ്ട് വന്നു.

0 Comments

50 വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍; ‘ഹൃദയ തരംഗ’വുമായി എന്‍.എ. നെല്ലിക്കുന്ന് എം.എൽ.എ

ഹൃദയ തരംഗം പരിപാടിയിലൂടെ കാസര്‍കോട് മണ്ഡലത്തിലെ കുട്ടികള്‍ക്ക് വിവിധ ഘട്ടങ്ങളിലായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു.

0 Comments

ലോകസാക്ഷരതാ ദിനം: സാക്ഷരത വര്‍ദ്ധിക്കുമ്പോഴാണ് ജനതയുടെ ജനാധിപത്യ ബോധത്തില്‍ ഉണര്‍വുണ്ടാകുന്നത്: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്.എന്‍.സരിത സാക്ഷരത സന്ദേശം നല്‍കി.

0 Comments

കാസര്‍കോട്‌ മെഡിക്കല്‍ കോളേജ്‌ യാഥാര്‍ത്ഥ്യമാക്കല്‍; ഉടന്‍ തീരുമാനമുണ്ടാക്കേണ്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട്‌ മെഡിക്കല്‍ കോളേജ്‌ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാടി എം.എല്‍.എ പുറത്തുവിട്ട നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

0 Comments

ഒരു വർഷത്തിനുള്ളിൽ ആയിരം ലിറ്റർ പാൽ ലക്‌ഷ്യം; ബള്ളൂർ ക്ഷീരോത്പാദക സഹകരണ സംഘം ഉദ്ഘാടനം ചെയ്ത് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ

ക്ഷീര സഹകരണ സംഘം ബോർഡ് മെമ്പർ കല്ലഗ ചന്ദ്രശേഖർ റാവു സ്വാഗതവും സഹകരണ സംഘം സെക്രട്ടറി ബി. സുജയകുമാരി നന്ദിയും പറഞ്ഞു.

0 Comments

കാസര്‍കോട് ബീച്ച് റോഡിലെ ആസ്ട്രൽ വാച്ചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ സംരംഭം ആരംഭിക്കണം; വ്യവസായ മന്ത്രിയെ കണ്ട് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ

എച്ച്.എം.ടി. കമ്പനിയിൽ നിന്നുള്ള ഓർഡറുകളിൽ കുറവ് വന്നതിനെത്തുടർന്ന് കമ്പനി കുറെ നാളുകളായി നഷ്ടത്തിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു.

0 Comments

ബി.ജെ.പി.യും സി.പി. എമ്മും ജനങ്ങളെ ഭിന്നിപ്പിക്കുന്നു: കെ.പി. സി.സി. സെക്രട്ടറി കെ. നീലകണ്ഠൻ

എൻ.എ.നെല്ലിക്കുന്നിന്‍റെ കുമ്പടാജെ പഞ്ചായത്ത്പര്യടനം സയ്യിദ് പി.എസ്. അറ്റക്കോയ തങ്ങൾ ബാഹസ്സൻ പഞ്ചികല്ലിന്‍റെ അനുഗ്രഹത്തോടെ തുടങ്ങി.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: എൻ.എ നെല്ലിക്കുന്ന് ആശിർവാദംതേടി എടനീർ മഠത്തിലെത്തി

യു.ഡി.എഫ് സ്ഥാനാർത്ഥിയായ എൻ.എ നെല്ലിക്കുന്ന് എടനീർ മഠത്തിൽ സ്വാമി ശ്രീ സച്ചിദാനന്ദ ഭാരതിയെ കണ്ട് ആശിർവാദം തേടി.

0 Comments

സ്ത്രീകളെ ശാക്തീകരിക്കാന്‍ മഹിളാ ശക്തി കേന്ദ്രം :മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു; ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള കര്‍മ സമിതിയാണ് മഹിളാ ജില്ലാതല കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്.

0 Comments

വിമാനമിറങ്ങുന്ന നിമിഷം മുതൽ കൊടിയ ദുരിതം; പ്രവാസികളെ കണ്ണീർ കുടിപ്പിക്കുന്നതിൽ നിന്ന് ജില്ലാ കളക്ടർ പിന്തിരിയണം: എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

എല്ലാം നഷ്ടപ്പെട്ട് വെറും കൈയ്യോടെ തിരിച്ചുവരുന്നവരോട് പണമുണ്ടെങ്കിൽ മുറിയും ഭക്ഷണവും തരാമെന്ന് പറയുന്നത് മനുഷ്യത്വരഹിതവും ക്രൂരവുമായ നിലപാടാണ്.

0 Comments