ഭാര്യക്കും കുട്ടിക്കും ഒപ്പം മയക്കു മരുന്ന് കടത്താൻ ശ്രമം; കുപ്രസിദ്ധ കുറ്റവാളി ടി. എച്ച് റിയാസ് പിടിയിൽ

പൊലീസ് കാണിച്ചപ്പോൾ നിർത്താതെ പോയ കെ. എൽ 60 എസ് 3007 ടാറ്റാ അൽട്രോസ് കാർ പൊലീസ് പിൻ തുടർന്ന് തടഞ്ഞു നിർത്തി

0 Comments

തൃശ്ശൂരിലേക്ക് എം.ഡി.എം.എ കടത്താൻ ശ്രമം; യുവമോർച്ച നേതാവും കൂട്ടാളികളും ബംഗളൂരുവിൽ അറസ്റ്റിലായി

ലയാളി വിദ്യാർഥികളെ കേന്ദ്രീകരിച്ചു ബെംഗളൂരുവിലും ഇയാൾക്കു ലഹരിമരുന്നു വിൽപനയുണ്ടെന്നു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.

0 Comments

മലയാളിക്കൊപ്പം മഹാരാഷ്‌ട്രക്കാരി; ജോലി ഫ്‌ലാറ്റുകളില്‍ എം.ഡി.എം.എ വില്‍പ്പന, യുവദമ്പതികള്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിൻ്റെ ഭാഗമായായിരുന്നു നീക്കം

0 Comments

കൈക്കുഞ്ഞുമായി യാത്രയ്ക്കിടയിൽ എം.ഡി.എം.എ കടത്താൻ ശ്രമം; ചെക്ക്പോസ്റ്റിൽ പിടിയിലായ ദമ്പതികളടക്കം നാലുപേർ അറസ്‌റ്റിൽ

ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മയക്കുമരുന്ന് വേട്ട ശക്തമാക്കിയിരുന്നു

0 Comments

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി വില്പന; ബില്ല ബോയ്‌സ് സംഘത്തെ വലയിലാക്കി പോലീസ്, എം.ഡി.എം.എ‍ യുമായി എട്ടുപേര്‍ പിടിയില്‍

ബില്ലാ ബോയ്‌സ്‌ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്

0 Comments

കാസർകോട് ജില്ലയിൽ ക്വട്ടേഷന്‍, കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസ്

സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 18 പ്രതികള്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ കേരള ആന്റി സോഷ്യല്‍ ആക്ടിവിക്ടീസ് ആക്ട് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം നടപടിയെടുത്തു.

0 Comments

അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽപെട്ട യുവാവ് കാസർകോട് പോലീസ് പിടിയിൽ

പോലീസ് പാർട്ടിയെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് തെരച്ചിലിനു ശേഷം സഹസികമായി പിടികൂടുകയായിരുന്നു.

0 Comments

അധ്യാപകരായ അമൃതയും അഭിമന്യുവും രാസലഹരി നല്‍കിയിരുന്നത് വിദ്യാര്‍ത്ഥികള്‍ക്കും ടെക്കികള്‍ക്കും; മയക്കുമരുന്ന് തടയാൻ പോലീസ് നാർക്കോട്ടിക് നടപടികൾ ശക്തമാക്കി

മയക്കുമരുന്ന് ഉപയോഗം ക്യാമ്പസുകളിലും സ്‌കൂളുകളിലും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് ഓരോ വര്‍ഷവുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

0 Comments