കൊച്ചിയില്‍ 69.12 ഗ്രാം എം.ഡി.എം.എയുമായി ഉദുമ സ്വദേശി അറസ്റ്റില്‍; ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് വില്‍പ്പനക്ക് കൊണ്ടു വന്നതെന്ന് പ്രതി
വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് അബ്ദുല്‍ സലാം പൊലീസ് പിടിയിലായത്.
വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് അബ്ദുല്‍ സലാം പൊലീസ് പിടിയിലായത്.
വാട്‌സ്ആപ്പ് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്
ഷിജുവില്‍ നിന്ന് പൊട്ടിയ ഗ്ലാസ്സ്, ലൈറ്റര്‍, ഗ്ലാസ്സ് പൈപ്പ് എന്നിവയും കണ്ടെടുത്തു
പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ആർക്കൊക്കെ നൽകാനാണ് എം.ഡി.എം.എ എത്തിച്ചത് എന്നതിലടക്കം പോലീസ് അന്വേഷണം നടത്തി വരികയാണ്.
വിതരണം ചെയ്യാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് പ്രതികളുടെ മൊഴി
പോലീസ് സംഘത്തിൽ എ.എസ്.ഐ ക്ഷ്മണൻ, എസ്.സി.പി.ഓ ദിലീഷ്, സി.പി.ഓ സുധീഷ് ഡ്രൈവർ ഹരീഷ് എന്നിവർ ഉണ്ടായിരുന്നു.
പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി എത്തിക്കുന്നത്.
എക്‌സൈസ് ഉദ്യോഗസ്ഥനായ അഖിലിൻ്റെ നേതൃത്വത്തിൽ എം.ഡി.എം.എ വിൽപ്പന നടത്തുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.
കൊച്ചിയിൽ ജോലി ചെയ്യുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. രാത്രിയിലെ വില്പന കഴിഞ്ഞാൽ പിന്നെ രാത്രി വരെ ഉറക്കമാണ് രീതി
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.