കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ; സംസ്ഥാനത്ത് വീണ്ടും പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി
സാമൂഹിക കൂടിച്ചേരലുകളിലും, എല്ലാത്തരം വാഹനങ്ങളിലും, ഗതാഗത സമയത്തും എല്ലാ ആളുകളും മാസ്ക് ഉപയോഗിച്ച് വായും മൂക്കും മൂടണം
സാമൂഹിക കൂടിച്ചേരലുകളിലും, എല്ലാത്തരം വാഹനങ്ങളിലും, ഗതാഗത സമയത്തും എല്ലാ ആളുകളും മാസ്ക് ഉപയോഗിച്ച് വായും മൂക്കും മൂടണം
കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ച ഓൺലൈൻ പഠനം വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
മാസ്ക് ധരിക്കാത്തതിന് പ്രതിദിനം ശരാശരി 500 പേര്‍ക്കെതിരെയെങ്കിലും കേസെടുക്കുന്നുണ്ട്. ജില്ലയില്‍ കോവിഡ് പിടിപെട്ടവരുടെ എണ്ണം അരലക്ഷം പിന്നിട്ടു.
ജില്ലയിൽ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ സന്ദേശം നൽകിയ നാട്ടുമ്പുറത്തുകാരിയായ നാരായണിയമ്മയെ സി.ഐ ഉത്തംദാസ് പൊന്നാട അണിയിച്ച് ആദരിച്ചു.
ഡോ. എ.പി.ജെ. അബ്ദുള്‍കലാം ഇഗ്നിറ്റഡ് മൈന്‍ഡ് ചില്‍ഡ്രന്‍ ക്രിയേറ്റിവിറ്റി ആന്‍ഡ് ഇന്നവേഷന്‍ അവാര്‍ഡ് 2020 ഒമ്പത് കുട്ടികള്‍ക്കാണ് ലഭിച്ചത്.
ഒറ്റയ്ക്ക് വ്യായാമം ചെയ്യുന്നവര്‍ക്കും സൈക്കിള്‍ യാത്ര നടത്തുന്നവര്‍ക്കും മാസ്ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രമാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയത കേസുകളുടെ എണ്ണം 6008 ആയി. 8895 പേരെ അറസ്റ്റ് ചെയ്തു. 1338 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 31902 ആയി. കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 13 ന് 114 പേരെ അറസ്റ്റ് ചെയ്തു.
പ്രാണ എന്നപേരിൽ വ്യത്യസ്തമായ മാസ്കുകളും കോവിഡ് ഓഫ് സാനിറ്റൈസറും വിപണിയിലിറക്കി ഡോ. ബോബി ചെമ്മണൂർ.