കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ; സംസ്ഥാനത്ത് വീണ്ടും പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി

സാമൂഹിക കൂടിച്ചേരലുകളിലും, എല്ലാത്തരം വാഹനങ്ങളിലും, ഗതാഗത സമയത്തും എല്ലാ ആളുകളും മാസ്‌ക്‌ ഉപയോഗിച്ച്‌ വായും മൂക്കും മൂടണം

0 Comments

സ്‌കൂൾ തുറക്കൽ: മാസ്‌ക്കും ജാഗ്രതയും മുഖ്യം, വിദ്യാലയങ്ങളിൽ ക്രമീകരണം ഉറപ്പ് വരുത്തിയെന്ന് മുഖ്യമന്ത്രി

കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ച ഓൺലൈൻ പഠനം വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

0 Comments

മാസ്‌കിനോട് അലര്‍ജി വേണ്ട: മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട് ജില്ലയില്‍ കേസെടുത്തത് 110117 പേര്‍ക്കെതിരെ

മാസ്‌ക് ധരിക്കാത്തതിന് പ്രതിദിനം ശരാശരി 500 പേര്‍ക്കെതിരെയെങ്കിലും കേസെടുക്കുന്നുണ്ട്. ജില്ലയില്‍ കോവിഡ് പിടിപെട്ടവരുടെ എണ്ണം അരലക്ഷം പിന്നിട്ടു.

0 Comments

മാസ്‌ക് ധരിച്ചില്ല; കാസര്‍കോട് ജില്ലയില്‍ ഇതുവരെ ഒരു ലക്ഷത്തിലേറെ പേർക്കെതിരെ നടപടി

ജില്ലയിൽ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

0 Comments

റോഡരികിൽ പുല്ലരിയുമ്പോൾ മാസ്ക്ക് ധരിച്ച് മാതൃകയായി; നാരായണിയമ്മയ്ക്ക് ബേഡകം പോലീസിന്‍റെ ബിഗ് സല്യൂട്ട്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ സന്ദേശം നൽകിയ നാട്ടുമ്പുറത്തുകാരിയായ നാരായണിയമ്മയെ സി.ഐ ഉത്തംദാസ് പൊന്നാട അണിയിച്ച് ആദരിച്ചു.

0 Comments

മാസ്‌ക് ധരിക്കുമ്പോള്‍ ചെവി വേദനയോ?; പരിഹാരവുമായി പന്ത്രണ്ടാം ക്ലാസുകാരി

ഡോ. എ.പി.ജെ. അബ്ദുള്‍കലാം ഇഗ്‌നിറ്റഡ് മൈന്‍ഡ് ചില്‍ഡ്രന്‍ ക്രിയേറ്റിവിറ്റി ആന്‍ഡ് ഇന്നവേഷന്‍ അവാര്‍ഡ് 2020 ഒമ്പത് കുട്ടികള്‍ക്കാണ് ലഭിച്ചത്.

0 Comments

മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുന്നത് സുരക്ഷിതമോ?

ഒറ്റയ്ക്ക് വ്യായാമം ചെയ്യുന്നവര്‍ക്കും സൈക്കിള്‍ യാത്ര നടത്തുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രമാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

0 Comments

കോവിഡ് 19 നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 88 പേരെ അറസ്റ്റ് ചെയ്തു; മാസ്‌ക് ധരിക്കാത്ത 420 പേര്‍ക്കെതിരെ കേസ്

ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയത കേസുകളുടെ എണ്ണം 6008 ആയി. 8895 പേരെ അറസ്റ്റ് ചെയ്തു. 1338 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

0 Comments

കാസര്‍കോട് ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 339 പേര്‍ക്കെതിരെ കേസെടുത്തു

ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 31902 ആയി. കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 13 ന് 114 പേരെ അറസ്റ്റ് ചെയ്തു.

0 Comments

‘അവനെന്നെ കൊല്ലാൻ ശ്രമിക്കും ചാവാതിരിക്കാൻ ഞാനും’; കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ‘പ്രാണ’ എത്തുന്നു

പ്രാണ എന്നപേരിൽ വ്യത്യസ്തമായ മാസ്കുകളും കോവിഡ് ഓഫ് സാനിറ്റൈസറും വിപണിയിലിറക്കി ഡോ. ബോബി ചെമ്മണൂർ.

0 Comments