ഓണം: കെ.എസ്.ആര്‍.ടി.സി അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് ആരംഭിച്ചു; ആദ്യ ബസ് പുറപ്പെട്ടത് കണ്ണൂരില്‍ നിന്നും; ടിക്കറ്റ് നിരക്കില്‍ പത്ത് ശതമാനമാനം വര്‍ദ്ധനവ്‌

സ്‌പെഷ്യല്‍ സര്‍വ്വീസ് സെപ്റ്റംബര്‍ ആറുവരെ മാത്രമാണുണ്ടായിരിക്കുക. ഇരിട്ടി-കൂട്ടുപുഴ-വീരാജ്‌പേട്ട-മൈസൂരു വഴിയാണ് ബസ് സര്‍വ്വീസ് നടത്തുക.

0 Comments

ഓണത്തിന് ബെംഗളൂരുവിലേക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ; യാത്രാനുമതിക്കായി ചെയ്യേണ്ടത് ഇങ്ങിനെ

യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് യാത്രയ്ക്കു മുമ്പ് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുകയും മാസ്‌ക് ഉപയോഗിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

0 Comments

സമ്പർക്ക രോഗികളുടെയും ഹോട്ട്സ്പോട്ടുകളുടെയും എണ്ണം കൂടുന്നു; ഓഗസ്റ്റ് 1 മുതൽ ദീർഘദൂരസർവീസുകൾ തുടങ്ങാനുള്ള തീരുമാനം പിന്‍വലിച്ച് കെ.എസ്.ആര്‍.ടി.സി

രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ജില്ലകൾക്കുള്ളിലെ സർവ്വീസും നിർത്തേണ്ടി വരുമെന്ന് ഗതാഗത മന്ത്രി സൂചന നൽകുന്നു.

0 Comments

കര്‍ണാടക മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ; വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്ചയും വാഹന സൗകര്യം

രാവിലെ 5 30 ന് കാഞ്ഞങ്ങാട് നിന്ന് ഒരു ബസ് കെ. എസ്. ടി. പി റോഡ് വഴി ചന്ദ്രഗിരി പാലത്തിലൂടെ യും ഒരു ബസ്സ് ദേശീയപാത മാവുങ്കാല്‍ വഴിയും സര്‍വീസ് നടത്തും.

0 Comments

കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ: കാഞ്ഞങ്ങാട് നിന്ന് 11 കെ. എസ്. ആര്‍. ടി. സി ബസുകള്‍ ഒരുക്കി

പരീക്ഷ കഴിഞ്ഞ് തലപ്പാടിയില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വൈകീട്ട് അഞ്ച് മുതല്‍ കാഞ്ഞങ്ങാട് വരെയും കെ. എസ്. ആര്‍. ടി. സി ബസ് ഒരുക്കിയിട്ടുണ്ട്.

0 Comments

ഭക്ഷണ വിതരണത്തിന് സജ്ജമാക്കുന്ന ഫുഡ് ട്രക്ക് പദ്ധതിയുമായി കെ.എസ്.ആർ.ടി.സി; ഉപയോഗിക്കുന്നത് കൈവശമുള്ള പഴയ ബസുകൾ

മോട്ടോർ വാഹന വകുപ്പിന്‍റെ അനുമതി ലഭ്യമാകുന്നതനുസരിച്ച് ബസ് സ്റ്റാൻഡുകൾക്ക് പുറത്തും കെ.എസ്.ആർ.ടി.സി ഫുഡ് ട്രക്ക് എത്തും.

0 Comments

വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് ; മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു; ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഉൾപ്പെടെ ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിർദ്ദേശം

അതിനിടെ മലപ്പുറത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേര്‍ ക്വാറന്റീനില്‍ പോയി.

0 Comments

കൊവിഡ് വ്യാപനത്തിനിടയിലും സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച നടക്കും; വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ബസ് ഒരുക്കി കെ.എസ്.ആര്‍.ടി.സി

നിയന്ത്രിത മേഖലയിലും പരീക്ഷ നടക്കും. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുങ്ങും. രോഗലക്ഷണം ഉള്ളവരെ പ്രത്യേകം പരീക്ഷ എഴുതിക്കും.

0 Comments

ഇ–മൊബിലിറ്റി പദ്ധതിയിലെ ക്രമക്കേട് ആരോപണവുമായി രമേശ്‌ ചെന്നിത്തല; സംസ്ഥാന ഗതാഗതവകുപ്പ് നല്‍കുന്ന മറുപടി ഇങ്ങിനെ

ഫയലുകള്‍ പരിശോധിക്കാതെ ചെന്നിത്തലയ്ക്ക് മറുപടി നല്‍കാനാവില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

0 Comments

വിദേശത്ത് നിന്നെത്തിയവരുമായി പോയ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് കൊവിഡ്; കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍; ഡിപ്പോയും ബസുകളും അണുവിമുക്തമാക്കി

കസാക്കിസ്ഥാനില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയവരെ ഇദ്ദേഹമായിരുന്നു കൊല്ലത്തേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് പത്താം തിയതി രാവിലെ 9 മണിക്ക് ഇദ്ദേഹം ഡിപ്പോയില്‍ വന്നിരുന്നു.

0 Comments