കർണ്ണാടയിലേക്കുള്ള അന്തർ സംസ്ഥാന യാത്ര; കെ.എസ്.ആർ.ടി.സി സർവ്വീസുകൾ കൂടുതൽ മെച്ചമാക്കാൻ ചർച്ചയുമായി കേരളം

കർണ്ണാടക ആർ.ടി.സി ആസ്ഥാനത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിൽ നിന്നും കർണ്ണാടയിലേക്കുള്ള അന്തർ സംസ്ഥാന യാത്ര കുറച്ചു കൂടെ മെച്ചപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്തു.

0 Comments

കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം വന്നത് 5.33 ലക്ഷം നഷ്ടം; ബസ് വെള്ളക്കെട്ടിലിറക്കിയ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഡ്രൈവര്‍ വെള്ളക്കെട്ടില്‍ ഇറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

0 Comments

കെ.എസ്.ആര്‍.ടി.സി എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രം ഉപയോഗിക്കാം; കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കാന്‍ കേരളം

ഇത് കർണ്ണാടകയുടേതാണെന്നും കേരള ട്രാൻസ്‌പോർട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു.

0 Comments

നിയന്ത്രണങ്ങള്‍ക്കിടയിലും കെ.എസ്.ആര്‍.ടി.സി ദീർഘദൂര – രാത്രികാല സർവീസുകൾ തുടരും; 15 മുതൽ കൂടുതൽ പകൽ സർവീസുകള്‍

വരുമാന നഷ്ടത്തെ തുടർന്ന് ദീർഘദൂര, രാത്രികാല സർവീസുകൾ നിർത്തുന്നെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്.

0 Comments

വിജിലന്‍സ് എത്തുമോ?; കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേടുകൾ ; വിശദമായ അന്വേഷണത്തിന് ഒരുങ്ങി സര്‍ക്കാര്‍

അന്വേഷിക്കുമെന്ന കാര്യം ഗതാഗതമന്ത്രിയാണ് അറിയിച്ചത്. പ്രാഥമിക അന്വേഷണം നടത്തിയത് കെ.എസ്.ആര്‍.ടി.സിയുടെ ആഭ്യന്തര പരിശോധന വിഭാഗമാണ്.

0 Comments

കുടിയേറ്റ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് പെർള ﹣- കുമളി പുതിയ കെ.എസ്.ആര്‍.ടി.സി സർവ്വീസ‌് 15ന‌് ആരംഭിക്കുന്നു

ബദിയടുക്ക﹣- മുള്ളേരിയ ﹣- ബോവിക്കാനം, എരിഞ്ഞിപ്പുഴ,കുറ്റിക്കോൽ, ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ തളിപ്പറമ്പ് ദേശീയപാതവഴി തൃശുർ കോതമംഗലം ചെറുതോണി, കട്ടപ്പന വഴിയാണ് കുമളിയിലേക്ക്‌ സർവ്വീസ്

0 Comments

കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് അര്‍ദ്ധരാത്രി ആരോ മോഷ്ടിച്ചു; മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ഇവിടെ ആരുമറിയില്ല: രമേശ്‌ ചെന്നിത്തല

കള്ളന്മാരെല്ലാം ഇപ്പോള്‍ കേരളത്തിലാണ്. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ ഇപ്പോള്‍ കള്ളന്മാരില്ല. കാരണം പിണറായി ഭരിക്കുന്നത് കൊണ്ട് അവരെല്ലാം ഇപ്പോള്‍ കേരളത്തിലാണ്.

0 Comments

കെ.എസ്.ആര്‍.ടി.സിയില്‍ 100 കോടിയുടെ തട്ടിപ്പെന്ന് എം.ഡി; ജീവനക്കാർക്കും പങ്ക്; സ്‌പെയർ പാർട്‌സ് വാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും തട്ടിപ്പ്

തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ഓഫിസിൽ ഐ.എൻ.ടി.യു.സി യിൽ അംഗങ്ങളായ ജീവനക്കാർ എം.ഡിയെ ഉപരോധിച്ചു.

0 Comments

യാത്രചെയ്യാൻ ആളില്ല; ചൊവ്വ, ബുധൻ , വ്യാഴം ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തി കെ.എസ്‌.ആർ.ടി.സി

കൊവിഡ് പ്രതിസന്ധി കാരണം ദീർഘദൂര സർവ്വീസുകളിൽ നിലവിൽ യാത്രാക്കാരുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്നാണ് നടപടി.

0 Comments

സ്ഥിരമായി ജോലിക്കുപോകുന്നവരെ ആകര്‍ഷിക്കുന്ന ‘ബസ് ഓണ്‍ ഡിമാന്‍ഡ്’; കെ.എസ്.ആര്‍.ടി.സിയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് ഇനി തിരുവല്ലയിലേക്കും; എവിടെ നിര്‍ത്തണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം

യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പാക്കുകയും അവരവരുടെ ഓഫീസിന് മുന്നില്‍ ബസ് സ്റ്റോപ് ചെയ്യുകയും കയറ്റുകയും ചെയ്യും.

0 Comments