’12 മണിക്കൂർ ഡ്യൂട്ടി അംഗീകരിക്കില്ല’: നിലപാടിൽ മാറ്റമില്ലെന്ന് കെ.എസ്.ആർ.ടി.സി യൂണിയനുകൾ; മന്ത്രിമാർ നടത്തിയ ചർച്ച പരാജയം

സുശീൽ ഖന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുകയായിരുന്നു ഇതിൽ പ്രധാനം.

0 Comments

ഡീസല്‍ വാങ്ങിയതെല്ലാം കിട്ടാക്കടം; കിട്ടാനുള്ളത് 140 കോടി, വിപണി വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഇനി ഡീസല്‍ നല്‍കില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ സുപ്രീം കോടതിയിൽ

വില നിര്‍ണ്ണയം കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയം അല്ല

0 Comments

ഒരു ലിറ്റര്‍ ഡീസലില്‍ മൂന്ന് കിലോമീറ്റര്‍ മാത്രം മൈലേജ്; കെ.എസ്. ആര്‍.ടി.സിയുടെ അനാക്കൊണ്ട ബസ് കൊച്ചിയിൽ

തിരുവനന്തപുരത്തും ആറ്റിങ്ങലും കൊല്ലത്തുമൊക്കെ ഓടി പേരെടുത്ത ബസ്, ഒടുവില്‍ അവസാന കാലമായപ്പോള്‍ കൊച്ചിയിലെത്തിയതാണ്

0 Comments

ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണം; ബസുകൾ ക്ലാസ് മുറിയാക്കുന്നത് നിർത്തി സർവീസ് നേരെയാക്കാൻ ശ്രമിക്കൂ; ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സി.എം.ഡി ആക്കിയതെന്നും കെ.എസ്.ആർ.ടി.സി പോലെ ഇത്രയും പ്രശ്നങ്ങളുള്ള ഒരു സ്ഥാപനത്തിൽ അത് വേണമായിരുന്നോയെന്നും കോടതി

0 Comments

കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നു; എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സബ് ഡിപ്പോയിലേക്കാണ് കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം മാറ്റുന്നത്.

0 Comments

നെഗറ്റിവ് പ്രചാരണങ്ങൾ സ്വിഫ്റ്റ് ബസിന് നേട്ടമായി; ലഭിച്ചത് പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തി

വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും സംഭവിക്കാം

0 Comments

കെ.എസ്.ആർ.ടി.സി ഹെഡ് ക്വാട്ടേഴ്സ് ഓഫീസ് കാസർകോട്ട് നിന്ന് മാറ്റാൻ നീക്കം; ശക്തമായ ജന പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് എൻ. എ നെല്ലിക്കുന്ന് എം.എൽ.എ

കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് വളരെ അകലെയുള്ള ചെമ്മട്ടംവയലിലെ സബ് ഡിപ്പോയിലേക്ക് ഹെഡ് ക്വോട്ടേർസ് മാറ്റാനുള്ള നീക്കത്തിൻ്റെ പിന്നിലുള്ള ഉദ്ദേശം ദുരൂഹമാണ്.

0 Comments

ഹോപ് ഓൺ – ഹോപ് ഓഫ് മാതൃകയിൽ കെ.എസ്.ആർ.ടി.സി; എല്ലാ സിറ്റി സർക്കുലർ ബസിലും ഏത് റൂട്ടിലും പരിധിയില്ലാതെ 24 മണിക്കൂർ യാത്ര ചെയ്യാം

തിരക്കേറിയ സമയങ്ങളിൽ 10 മുതൽ 15 മിനിട്ട് വരെ ഇടവേളകളിൽ ഇരുദിശകളിലേക്കും സഞ്ചരി ക്കാവുന്ന തരത്തിലാണ് 7 സർക്കുലർ റൂട്ടുകൾ വിഭാവനം ചെയ്തിരിക്കുന്നത്.

0 Comments

ഗ്രാമവണ്ടി സ്പോൺസർ ചെയ്യൂ; കെ.എസ്.ആർ.ടി.സി ബസിൽ നിങ്ങൾക്കും സ്വന്തം പേരുപതിക്കാൻ അവസരം

കമ്പനികൾക്കും വ്യക്തികൾക്കും സന്നദ്ധസംഘടനകൾക്കും ബസുകളുടെ ചെലവ് വഹിക്കാൻ കഴിയുന്ന പദ്ധതിയും ഇക്കൂട്ടത്തിലുണ്ട്.

0 Comments

പണിമുടക്ക് നേരിടാൻ കെ.എസ്.ആർ.ടി.സി; നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും

ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകൾ അറിയിച്ചു.

0 Comments