പത്രവിതരണക്കാരൻ കണ്ടത് വീടിനടുത്തുള്ള വാഴത്തോട്ടത്തിൽ കത്തുന്ന വീട്ടുകാരിയെ; ബഹളംവെച്ച് ആളെ കൂട്ടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല; സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
കോട്ടയം : യുവതി വീടിനു സമീപം സ്വയം തീ കൊളുത്തി മരിച്ചു. തിരുവല്ല കുറ്റൂർ തലയാർ അമ്മയത്ത് പള്ളത്ത് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ രേഷ്മ (23) ആണ്…