ഗണപതി; ബുദ്ധമതധാർമ്മികതയെ പരാജയപ്പെടുത്താനും പ്രത്യയശാസ്ത്രത്തിന്റെ ശക്തിയെ മറികടക്കാനും കണ്ടെത്തിയ കുറുക്കു സാങ്കേതികത
ജയകുമാര്‍ നാരാണത് രാഘവന്‍ ഗണനായകൻ ബുദ്ധമതത്തിന്റെ അവസാന കാലഘട്ടത്തിലെ സേനാപതി ആയിരുന്നു. ചാതുർവർണ്യ മതത്തിന്റെ ആക്രമണ കാലഘട്ടത്തിൽ സ്വയം രക്ഷക്ക് ജാഗരൂകരായ ചെറുത്തു നിൽപ്പുകാരായ ബുദ്ധിസ്റ്റുകളുടെ തലവൻ.…