സ്ഥിരമായി വൈകിയോടുന്നു: വേണാട് എക്‌സ്പ്രസ് യാത്രക്കാര്‍ തടഞ്ഞു.
കോട്ടയം: സ്ഥിരമായി വൈകിയോടുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് കോട്ടയം റെയില്‍ വേ സ്‌റ്റേഷനില്‍ തടഞ്ഞിട്ടു. രാവിലെ 8.30 ന് കോട്ടയം വഴി പോകേണ്ട ട്രെയിനാണ്…