കോട്ടയം നാഗമ്പടത്തെ പഴയപാലം സ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് തകര്‍ക്കും; ട്രെയിനുകള്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണം

കോട്ടയം നഗരത്തിലെ നാഗമ്പടത്തെ പഴയപാലം ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് ഉടൻ തകർക്കും. 11നും 12നും ഇടയിലാണ് പാലം തകര്‍ക്കുന്നത് എന്നാണ് അറിയിപ്പുള്ളത്. പാത ഇരട്ടിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ…

0 Comments

അര നൂറ്റാണ്ടിനിടയില്‍ കെ.എം.മാണിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പിന് പാലാ സാക്ഷ്യം വഹിച്ചു

കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ കെ.എം.മാണിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പിന് ഇത്തവണ പാലാ സാക്ഷ്യം വഹിച്ചു. 1965ല്‍ പാലാ നിയമസഭാ മണ്ഡലം രൂപവത്കൃതമായപ്പോള്‍ മുതല്‍ പ്രതിനിധിയായ കെ.എം.മാണിയായിരുന്നു ഇതുവരെ പാലായുടെ…

0 Comments

ഭരണഘടന മനുഷ്യൻ മനുഷ്യന് വേണ്ടി ഉണ്ടാക്കിയതാണ്; അതിന്‍റെ രക്ഷ മനുഷ്യന്‍റെ കയ്യിൽ തന്നെയാണ്; ഞാനും നിങ്ങളും ആവശ്യസമയത്ത് രക്ഷിച്ചില്ലെങ്കിൽ അത് വെറും കടലാസായി മാറും

ദീപക് രാജു "ഫാസിസം തേരോട്ടം നടത്തിയ കാലത്ത് ഞാനെന്‍റെ പൂച്ചയുടെ പടങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഭാവിയിൽ കൊച്ചുമക്കളോട് പറയാൻ ഇടവരാതിരിക്കാനാണ് ഞാനീ ചിന്തകൾ പങ്കുവയ്ക്കുന്നത്" - "ബസ്ഫീഡ്…

0 Comments

കനത്ത ചൂടില്‍ നിന്നും ആശ്വാസമായി കേരളത്തില്‍ വ്യാപകമഴ: മലപ്പുറത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കനത്തചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴയെത്തി. ഇന്നലെ രാത്രി മുതൽ ആരംഭിച്ച് ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ കിട്ടി.…

0 Comments

തുലാഭാരം നടത്തുന്നതിനിടെ അപകടം; തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.പിയുമായ ശശി തരൂരിന് അമ്പലത്തിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയായിരുന്നു അപകടം. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി…

0 Comments

പാലായിലേക്ക് കെ.എം മാണിയുടെ അവസാന യാത്ര ഇന്ന്; കോട്ടയത്ത് പൊതുദര്‍ശനം; സംസ്കാരം നാളെ

കോട്ടയം: ഇന്നലെ അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ മൃതദേഹം ഇന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകും. ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന്…

0 Comments

കെ.എം മാണി: വിടപറഞ്ഞത് കേരളാ രാഷ്ട്രീയത്തിലെ റിക്കോഡുകളുടെ തോഴന്‍

കെ.എം മാണി വിടപറഞ്ഞതോടെ അവസാനിക്കുന്നത് കേരളാ രാഷ്ട്രീയത്തിലെ ഒരു യുഗമാണ്. റിക്കോഡുകളുടെ കളിത്തോഴനായിരുന്നു കെ.എം മാണി എന്ന് ഒറ്റവാക്കില്‍ പറയാം. കോട്ടയം ജില്ല മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ…

0 Comments

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു

കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെവ്വാഴ്ച വൈകീട്ട്…

0 Comments

വെന്റിലേറ്ററിന്‍റെ സഹായത്തിലല്ല മാണിയുള്ളത്; അച്ചാച്ചന്‍ എന്നും ഒരു പോരാളി ആണ്, ഇനിയും അങ്ങനെതന്നെ ആയിരിക്കും: കെ.എം മാണിയുടെ ആരോഗ്യനിലയെ കുറിച്ച് നിഷാ ജോസ്

ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് കെ. എം മാണിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഈ കാര്യം വ്യക്തമാക്കിക്കൊണ്ട് മാണിയുടെ മകന്‍റെ ഭാര്യ നിഷ ഫേസ്ബുക്കില്‍…

0 Comments

എല്ലാ പഴുതുകളും അടച്ചു; ബ​ലാ​ത്സം​ഗം ഉ​ൾപ്പെ​ടെ അ​ഞ്ച്​ വ​കു​പ്പു​ക​ൾ ചു​മ​ത്തി ബി​ഷ​പ് ഫ്രാ​ങ്കോക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും; കേസില്‍ ക​ർ​ദി​നാ​ൾ ഉ​ൾ​പ്പെ​ടെ 83 സാക്ഷികള്‍

കോ​ട്ട​യം: ക​ന്യാ​സ്​​ത്രീ​യെ പീ​ഡി​പ്പി​ച്ചെന്ന കേ​സി​ൽ ജ​ല​ന്ധ​ർ രൂ​പ​ത ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്​​ക്ക​ലി​നെ​തി​രാ​യ കു​റ്റ​പ​ത്രം പോ​ലീ​സ് ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ക്കും. പാ​ലായിലെ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ വൈ​ക്കം ഡി​വൈ.​എ​സ്.​പി പി.​കെ.…

0 Comments