തിരുവല്ലയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

കൊച്ചി: തിരുവല്ലയില്‍ പട്ടാപകല്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെൺകുട്ടി മരിച്ചു. തിരുവല്ല സ്വദേശിനി കവിതയാണ് മരിച്ചത്. കൊച്ചിയിലെ…

0 Comments

എന്‍.ഡി.എ സഖ്യം മത്സരചിത്രം തെളിയുമ്പോള്‍ 14 സീറ്റില്‍ ബി.ജെ.പിയും അഞ്ച് സീറ്റില്‍ ബി.ഡി.ജെ.എസും മത്സരിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള കേരളത്തിലെ എന്‍.ഡി.എ സഖ്യം പ്രഖ്യാപിച്ചു. ആകെയുള്ള ഇരുപതില്‍ 14 സീറ്റില്‍ ബി.ജെ.പിയും അഞ്ച് സീറ്റില്‍ ബി.ഡി.ജെ.എസും മത്സരിക്കും. ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസും…

0 Comments

പി.സി ജോര്‍ജും ജനപക്ഷം പാര്‍ട്ടിയും ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; മതവിശ്വാസത്തെ അവഹേളിച്ചവരുടെ പരാജയം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കും

കേരളത്തില്‍ പി.സി ജോര്‍ജും അദ്ദേഹത്തിന്‍റെ കേരള ജനപക്ഷം പത്തനംത്തിട്ട ഉള്‍പ്പെടെ ഒരു മണ്ഡലത്തില്‍ നിന്നും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. സമൂഹത്തിന്‍റെ മതവിശ്വാസത്തെ അവഹേളിച്ചവരുടെ പരാജയം ഉറപ്പാക്കുവാന്‍ രംഗത്തിറങ്ങാനാണ് ജനപക്ഷത്തിന്‍റെ…

0 Comments

ബി.ജെ.പി സംസ്ഥാന നേതൃത്വം കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറി; പരിഗണിക്കാതെ കേന്ദ്ര നേതൃത്വം; അനിശ്ചിതത്വങ്ങള്‍ തുടരുന്ന ബി.ജെ.പി

ന്യൂഡല്‍ഹി: ഇന്നലെ നടന്ന തുഷാർ വെള്ളാപ്പള്ളിയുമായുള്ള ചർച്ചകൾക്ക് ശേഷം ബി. ജെ. പി സംസ്ഥാന നേതൃത്വം കേരളത്തിലെ ലോക്സഭാ സ്ഥാനാർത്ഥി പട്ടിക കൈമാറിയെങ്കിലും കേന്ദ്ര നേതൃത്വം ഇന്ന്…

0 Comments

ഐതിഹാസികമായ ‘മാറുമറയ്ക്കല്‍ സമരം’ ഉള്‍പ്പെടെ മൂന്ന് പാഠങ്ങള്‍ എന്‍.സി.ആര്‍.ടി ചരിത്ര പുസ്തകങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍നീക്കം ചെയ്തു

തിരുവിതാംകൂറിന്‍റെ ചരിത്രത്തിലെ മാറുമറയ്ക്കല്‍ പ്രക്ഷോഭം അടക്കമുള്ള മൂന്ന് പാഠങ്ങള്‍ ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള എന്‍.സി.ആര്‍.ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ്…

0 Comments

പിളര്‍ന്നും വളര്‍ന്നും , ഇപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എത്തി കേരളാ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്‌

കോട്ടയത്തെ ലോക്‌സഭാ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. ഇന്നലെ തന്നെ വാര്‍ത്താ കുറിപ്പിലൂടെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.…

0 Comments

ലോക്സഭാ തെരഞ്ഞെടുപ്പ്: മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി

കോട്ടയം: നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തിയാണ് സാധ്യതാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ ഓരോ മണ്ഡലത്തിലും രണ്ടുപേര്‍…

0 Comments

അതൊരു ചൈനീസ് കപ്പലായിരുന്നു, വരുന്നത് പാകിസ്ഥാനിൽ നിന്നും; വിഴിഞ്ഞം കോസ്‌റ്റ് ഗാര്‍ഡിൻ്റെ മുന്നറിയിപ്പ് കൊച്ചി ആസ്ഥാനത്തെക്ക്; കഴിഞ്ഞ ദിവസം കേരളം മുൾമുനയിലായിരുന്നു..?

തിരുവനന്തപുരം: പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇതിനുപുറമെ കേരളമടക്കമുള്ള കടൽ തീർത്തും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം…

0 Comments

ര​ണ്ട് യു​വാ​ക്ക​ളെ കോ​ഴി ഫാ​മി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

റാ​ന്നി: ജ​ഡാ​യി​ക്ക​ല്ലി​ലെ കോ​ഴി ഫാ​മി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബൈ​ജു, നി​ജി​ല്‍ എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മരണ കാരണം വ്യക്തമല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം…

0 Comments

ജഡ്ജിയമ്മാവന്‍ കോവിലില്‍ ദിലീപും സഹോദരന്‍ അനൂപും ദര്‍ശനത്തിനെത്തി : ദിലീപിന്‍റെ ഫോട്ടോ എടുത്ത പ്രദേശവാസികള്‍ക്കും കുട്ടികള്‍ക്കും ഫാന്‍സ് അസോസിയേഷന്‍ ഭീഷണി

പൊന്‍കുന്നം: ചെറുവള്ളിയിലെ ദേവീക്ഷേത്രമായ ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സഹോദരന്‍ അനൂപിനൊപ്പം ദിലീപ് ഇവിടെ എത്തിയത്. ക്ഷേത്രത്തില്‍ കരിക്കഭിഷേകവും…

0 Comments