പത്തനംതിട്ടയില്‍ പി.സി ജോര്‍ജ് നേരിട്ടിറങ്ങുന്നു; തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി ജനപക്ഷം പാര്‍ട്ടി
കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ പി. സി ജോര്‍ജിന്റെ ജനപക്ഷ൦ പാര്‍ട്ടി ജനമധ്യത്തിലേയ്ക്ക് എത്തുകയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ പി സി ജോര്‍ജ്ജിന്‍റെ ജനപക്ഷം…