അര്‍ദ്ധരാത്രി വീടിനുളളില്‍ അതിക്രമിച്ചു കയറിയ സംഘം വിധവയായ വീട്ടമ്മയെ പീഡിപ്പിച്ചു; പീഡനം വായിൽ മരുന്നൊഴിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം

കൊട്ടിയം: കൊട്ടിയത്ത് അര്‍ദ്ധരാത്രി വീടിനുളളില്‍ അതിക്രമിച്ചു കയറിയ സംഘം വിധവയായ വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തെത്തുടർന്ന് മാനസിക നില തെറ്റിയ വീട്ടമ്മ ചികിത്സയിലാണ്. രണ്ടാഴ്ച മുന്‍പാണ് സംഭവം…

0 Comments

റിലയൻസ് ജിയോയ്ക്ക് കേരളാ സർക്കാർ വെല്ലുവിളിയാകുമോ? കേരളം മുഴുവൻ ഫ്രീ വൈ ഫൈ ആക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു

കൊല്ലം: റിലയൻസ് ജിയോ രാജ്യത്ത് കൊണ്ടുവന്ന ഇന്റർനെറ്റ് വിപ്ലവത്തിന് കേരളത്തിൽ ഇനി ചുവടുറപ്പിക്കാൻ സാധിക്കുമോ എന്ന് കണ്ടറിയണം. സൗജന്യ ഇന്റർനെറ്റ് എന്ന ജിയോ അവതരിപ്പിച്ച ഓഫറിനെ വെല്ലുന്ന…

0 Comments

അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം തൃക്കരുവ സര്‍ക്കാര്‍ അഗതിമന്ദിരത്തിലാണ് സംഭവം. 15, 16 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ…

0 Comments

കൊല്ലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് തട്ടാമലയില്‍ ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സാണ് അപകടത്തില്‍…

0 Comments

ബാധയൊഴിപ്പിക്കാന്‍ കൊണ്ടുവന്ന യുവതിയെ മന്ത്രവാദി ചെയ്തത്…?

കൊല്ലം: കൊട്ടാരക്കരയില്‍ ബാധയൊഴിപ്പിക്കലെന്ന മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ മര്‍ദ്ദിച്ച പൂജാരി പിടിയില്‍. ഓടാനവട്ടം സ്വദേശി ആദിശ് മോഹന്‍(21) ആണ് പിടിയിലായത്. കൊട്ടാരക്കര സ്വദേശിയായ യുവതിക്കാണ് മര്‍ദനമേറ്റത്. കൊട്ടാരക്കര…

0 Comments

അടക്കം ചെയ്ത അമ്മയുടെ മൃതദേഹം 55 ദിവസത്തിന് ശേഷം മകന്‍ പുറത്തെടുത്തതെന്തിന്…? സാത്താന്‍ സേവ കേരളത്തില്‍ വേരുറപ്പിക്കുന്നു.

കൊല്ലം: മരണപ്പെട്ട മാതാവിന്റെ 55 ദിവസം പഴക്കമുള്ള മൃതദേഹം അടക്കം ചെയ്ത സെമിത്തേരിയില്‍ നിന്നും മകന്‍ കടത്തിക്കൊണ്ട് പോയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. സംഭവവുമായി ബന്ധപ്പെട്ട് മകനെ…

0 Comments

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മിസ്ഡ് കാള്‍ വഴി പരിചയപ്പെടല്‍; രാത്രി മതിലുചാടി വന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍; അങ്ങനെ മതിലുചാടല്‍ വിദഗ്ദ്ധനായ ഈ കള്ളകാമുകന് ഒടുവില്‍ സംഭവിച്ചത്..

കൊല്ലം: ശാസ്താംകോട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു വന്ന കാമുകനെ ജനമൈത്രി പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മിസ്ഡ് കാള്‍ വഴി പരിചയപ്പെട്ട യുവാവ്…

0 Comments

സെമിത്തേരിയില്‍ നിന്നും മ്യതദേഹംഅപ്രതീക്ഷമായി!

കൊല്ലം: പള്ളി സെമിത്തേരിയില്‍ അടക്കംചെയ്തിരുന്ന വയോധികയുടെ മൃതദേഹം അപ്രത്യക്ഷമായി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീടുണ്ടായ അന്വേഷണത്തില്‍ പുറത്തുവന്നത്. അന്വേഷണത്തെ തുടര്‍ന്ന് മകനെ പോലീസ് അറസ്റ്റ് ചെയ്തു. 54 ദിവസങ്ങള്‍ക്കു…

0 Comments

‘ജനനേന്ദ്രിയം സ്വയം മുറിക്കാന്‍ ഇതെന്ത് ബര്‍ത്ത് ഡേ കേക്കോണോ…?’ സ്വാമി ഹിമവല്‍ മഹേശ്വര ബദ്രാനന്ദയുടെ ഫേസ്ബുക്ക് വിഡിയോ വൈറലായപ്പോള്‍…!

കൊല്ലം: പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്ക് പിന്തുണയുമായി നിരവധി പേരാണ് മുന്നോട്ട് വന്നത്. അതേസമയം നിയമം കൈയ്യിലെടുത്ത് സ്വയം നിയമം നടപ്പിലാക്കിയതിനെതിരെ പെണ്‍കുട്ടിയെ…

0 Comments

റോഡരികില്‍ സംസാരിച്ചു കൊണ്ടിരുന്ന രണ്ടു പേര്‍ കാറിടിച്ച് മരിച്ചു.

കൊല്ലം: കൊല്ലം ഓച്ചിറയില്‍ കാറിടിച്ച് രണ്ട് വഴി യാത്രക്കാര്‍ മരിച്ചു. വലിയകുളങ്ങര ബിസ്മി മന്‍സിലില്‍ ജലാലുദ്ദീന്‍ (68), ചങ്ങന്‍കുളങ്ങര പുത്തന്‍കണ്ടത്തില്‍ വിശ്വനാഥന്‍ (65) എന്നിവരാണ് മരിച്ചത്. രാവിലെ…

0 Comments