പള്‍സര്‍ സുനി തന്റേയും ഡ്രൈവറായിരുന്നു: മുകേഷ്.
കൊല്ലം: നടി ഭാവനയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് തിരയുന്ന പെരുമ്പാവൂര്‍ കോടനാട് സ്വദേശി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ തന്റേയും ഡ്രൈവറായിരുന്നുവെന്ന് ചലച്ചിത്രതാരവും കൊല്ലം…