കൊല്ലത്ത് മൂന്നരവയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; ദേഹമാസകലം പൊള്ളലേല്‍പ്പിച്ചു
കൊല്ലം: കൊല്ലത്ത് മൂന്നരവയസുകാരിയെ രണ്ടാനച്ഛന്റെ ക്രൂരമായ മര്‍ദനം. തുടര്‍ന്ന് ദേഹമാസകലം പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാരാണ്…