കോണ്‍ഗ്രസ് ഗ്രൂപ്പ് യുദ്ധം തെരുവിലേക്ക്: രാജ്മോഹന്‍ ഉണ്ണിത്താന് നേരെ കൊല്ലത്ത് കൈയ്യേറ്റം.

കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് നേരെ കൊല്ലത്ത് കൈയ്യേറ്റം. കൊല്ലം ഡി.സി.സി ഓഫീസിനടുത്താണ് സംഭവം.  കോണ്‍ഗ്രസിന്റെ 131-ാംമത്  ജന്മവാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് അക്രമം ഉണ്ടായത്.  ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ…

0 Comments

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സപകടം: നാല് പേരുടെ നില ഗുരുതരം.

കൊല്ലം: ചവറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുറത്തെടുത്തത്. രാവിലെ 11.15 ഓടെയുണ്ടായ അപകടത്തില്‍ നാല് പേരുടെ…

0 Comments

ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി: ഒരു സ്ത്രീ മരിച്ചു.

കൊല്ലം: പ്രഭാതസവാരിക്കിടെ നടക്കാനിറങ്ങിയ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പിക്കപ്പ് ജീപ്പ് പാഞ്ഞു കയറി ഒരാള്‍ മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിലാണ് സംഭവം. കോട്ടാത്തല സ്വദേശി ലതകുമാരിയാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക്…

0 Comments

കൊല്ലത്തു കിട്ടി “8 ലക്ഷത്തിന്റെ” റീചാർജ് ..!!!

കൊല്ലം: മൊബൈല്‍ ഫോണുകളില്‍ നമ്പര്‍ മാറി റീചാര്‍ജാര്‍ജുകള്‍ വന്നാല്‍ ഭാഗ്യമെന്ന് പറഞ്ഞ് ആ വിഷയത്തെ നമ്മള്‍ തള്ളികളയും. പക്ഷേ എട്ട് ലക്ഷം രൂപയുടെ റിച്ചാര്‍ജായാലോ? അക്ഷരാര്‍ത്ഥത്തില്‍ ഒന്ന്…

0 Comments

കോടതി വളപ്പുകളിലെ സ്‌ഫോടനം: പ്രതി തമിഴ്‌നാട് സ്വദേശിയെന്ന് സൂചന.

കൊല്ലം: മലപ്പുറത്തെയും കെല്ലത്തേയും കോടതി വളപ്പുകളില്‍ നടന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചു.മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ കിട്ടിയത്. തമിഴ്‌നാട് വില്ലുപുരം…

0 Comments

അധ്യാപികയുടെ ക്രൂരത: വിദ്യാര്‍ത്ഥിയുടെ കൈയ്യൊടിഞ്ഞു.

കൊല്ലം:  അഞ്ചാം ക്ലാസുകാരന്റെ കൈ അധ്യാപിക ചവിട്ടിയൊടിച്ചു. കൊല്ലം വാളത്തുംഗല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. നിസ്സാരകാര്യത്തിന്റെ പേരിലാണ് അധ്യാപികയുടെ ഈ ക്രൂരത. സംഭവത്തെ തുടര്‍ന്ന് അധ്യാപികയെ സസ്പെന്‍ഡ്…

0 Comments

ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എസ്.ബി.ടിയില്‍ സംഘര്‍ഷം.

കൊല്ലം:കരുനാഗപ്പള്ളി വവ്വക്കാവ് എസ്.ബി.ടിയില്‍ ചില്ലറക്ഷാമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജനക്കൂട്ടം ബാങ്കിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. രാവിലെ എട്ടു മുതല്‍ നോട്ട് മാറാനും അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനുമായി…

0 Comments

മുൻ മന്ത്രി വി.പി. രാമകൃഷ്ണപിള്ള (84)അന്തരിച്ചു.

കൊല്ലം: പ്രമുഖ ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ വി.പി. രാമകൃഷ്ണപിള്ള അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍.എസ്.പി മുന്‍ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി…

0 Comments

എഴുത്തച്ഛന്‍ പുരസ്‌ക്കാരം സി.രാധാകൃഷ്ണന്.

കൊച്ചി: മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌ക്കാരത്തിനു പ്രശസ്ത സഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അര്‍ഹനായി. ഒന്നര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം…

0 Comments

channelrb.com ഉദ്ഘാടനം ചെയ്തു.

ഭാഷാ സംഗമഭൂമിയിലെ പൊതുജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖ വ്യക്തികള്‍ സാക്ഷ്യം വഹിച്ച ലളിതവും സ്‌നേഹ മധുരവുമായ ചടങ്ങില്‍ channelrb.comന്റെ ഔപചാരിക പ്രവര്‍ത്തനോദ്ഘാടനം കേരളപത്രപ്രവര്‍ത്തക യൂണിയന്‍ (K.U.W.J)…

0 Comments