മുലയൂട്ടല്‍ ചിത്രം വൈറലായതോടെ അഭിനയിച്ച മോഡലിന് കിട്ടിയത് എട്ടിന്റെ പണി; സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി മാസികക്കെതിരേ കേസും
കൊല്ലം: വനിത മാഗസിന്‍ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രം വൈറലായതിനേ തുടര്‍ന്ന് കേസും. അഡ്വ. വിനോദ് മാത്യു വില്‍സനാണ് കൊല്ലത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ്…