കന്നുകുട്ടി പരിപാലന പദ്ധതിയിലൂടെ സംസ്ഥാനത്തെ പാലുല്‍പാദനത്തില്‍ സ്വയം പര്യപ്തത

തിരുവനന്തപുരം: മ്യഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ സുരഭിസംഗമം പരിപാടി വനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു കന്യാകുളങ്ങര…

0 Comments

സി.പി.എം. ലോക്കൽ കമ്മിറ്റി മുന്‍ സെക്രട്ടറിയുടെ കാല് വെട്ടുമെന്ന് ജില്ലാ കമ്മിറ്റി അംഗം ഭീഷണിപ്പെടുത്തി; പരാതി സംസ്ഥാന സെക്രട്ടറി കോടിയേരിക്ക് മുന്നില്‍

കൊല്ലം: സി.പി.എം സമ്മേളനങ്ങളുടെ പേരിൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് നേരെ വധഭീഷണിയുണ്ടായതായി പരാതി. കാല് വെട്ടുമെന്ന് ജില്ലാ കമ്മിറ്റി അംഗം ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് ബി…

0 Comments

ഗൗരി നേഹയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപികമാരുടെ ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; കയ്യേറ്റം ചെയ്തത് അധ്യാപികമാരുടെ കുടുംബാംഗങ്ങള്‍

കൊല്ലം: ട്രിനിറ്റി ലൈസിയം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്ത…

0 Comments

കൊല്ലത്തെ വിദ്യാര്‍ഥിനിയുടെ മരണം: കുട്ടിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പോലീസ്

കൊ​​​ല്ലം: സ്കൂ​​​ള്‍ കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ നി​​​ന്നു വീ​​​ണു മരിച്ച ഗൗ​​​രി നേ​​​ഹയ്ക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പോലീസ്. കൊല്ലത്ത് ഗൗരിക്ക് നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ല.…

0 Comments

കൊല്ലത്ത് വിദ്യാര്‍ഥിനി മരിച്ച സംഭവം; സ്‌കൂളിലേക്ക് വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; ചൊവ്വാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

കൊല്ലം: അധ്യാപികമാര്‍ ശകാരിച്ചതിനെ തുടര്‍ന്ന് സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് വിദ്യാര്‍ഥിയുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.…

0 Comments

മറ്റു കുട്ടികളുടെ മുന്നിൽവെച്ച് അധ്യാപികമാര്‍ ശകാരിച്ചു; ഇതിനു ശേഷം മാനസികമായി തകര്‍ന്ന പെണ്‍കുട്ടി സ്കൂളിലെ എല്‍.പി ബ്ലോക്കിന് മുകളില്‍ കയറി താഴേക്ക് ചാടി; കൊല്ലത്ത് നടന്ന സംഭവം

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അന്ത്യം. കൊല്ലം ട്രിനിറ്റി ലൈസി…

0 Comments

ദിലീപിന് സുരക്ഷ നല്‍കാനെത്തിയ വാഹനം കസ്റ്റഡിയില്‍; തണ്ടര്‍ഫോഴ്‌സ് സുരക്ഷാ ഏജന്‍സിയുടെ ഉടമ കാസര്‍കോട് സ്വദേശി

കൊല്ലം: ദിലീപിന് സുരക്ഷ നല്‍കാനെത്തിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ കാരണം വ്യക്തമാക്കാതെയാണ് വാഹനം പൊലീസ് കസ്റ്റഡിയില്‍…

0 Comments

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയുടെ നില ഗുരുതരം; സംഭവത്തില്‍ രണ്ടുഅധ്യാപകര്‍ക്കെതിരേ കേസ്

കൊല്ലം: അധ്യാപികയുടെ പീഡനത്തില്‍ മനംനൊന്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസുകാരിയുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തില്‍ രണ്ടുഅധ്യാപകര്‍ക്കെതിരേ പോലിസ് കേസെടുത്തു. അതേസമയം,…

0 Comments

വിവാഹ വാഗ്ദാനം നല്‍കി ആശുപത്രിയില്‍ വച്ച് നഴ്സിനെ പീഡിപ്പിച്ചു; കരുനാഗപ്പള്ളി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി നഴ്സിനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കരുനാഗപ്പള്ളി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി തറയില്‍ മുക്കിലെ മുഹമ്മദ് റിയാസ് കെ.എസ് എന്ന…

0 Comments

കുറ്റവാളികള്‍ ജാഗ്രതൈ…കൊലപാതക കേസുകള്‍ക്കും കളവുകള്‍ക്കും തെളിവുണ്ടാക്കാന്‍ അന്നയും അര്‍ജ്ജുനും കൊല്ലത്തെത്തി

കൊല്ലം: ഹരിയാനയിലെ ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ 10 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി അന്നയും അര്‍ജ്ജുനും. കൊല്ലം ഡോഗ് സ്‌ക്വാഡിലേക്ക് പുതുതായി എത്തിചേര്‍ന്നു. കൊല്ലം ആശ്രമം ഡോഗ് സ്‌ക്വാഡ്…

0 Comments