സി.പി.ഐ 23-ാം പാര്‍ട്ടി കോൺഗ്രസ്സിന് പതാകഉയർന്നു; സ്വയംവിമര്‍ശനവുമായി സംഘടനാ റിപ്പോർട്ടും
കൊല്ലം: സി.പി.ഐ 23-ാം പാര്‍ട്ടി കോൺഗ്രസ്സിന് പതാകഉയർന്നു. സ്വയംവിമര്‍ശനവുമായി സംഘടനാ റിപ്പോര്‍ട്ട് എന്നതും പാർട്ടിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. വ്യക്തികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നത്…