കരുനാഗപ്പള്ളിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ചന്‍ മകനെ കുത്തിക്കൊന്നു
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ അച്ചന്റെ കുത്തേറ്റ് മകന്‍ മരിച്ചു. തെടിയൂര്‍ മുഴങ്ങോലി സ്വദേശി ദീപനാണ് (28) മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍നാന്‍ അച്ഛന്‍ സ്വന്തം മകനെ കുത്തി…