133 വര്‍ഷത്തെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഒരു മലയാളി ഈ പദവിയിലെത്തുന്നത് ആദ്യമായിട്ടായിരുന്നു; കെ.പി.സി.സി പ്രസിഡണ്ടിനെ കുറിച്ച് കൂടുതല്‍ അറിയാം; ആരാണ് മുല്ലപ്പളളി..? ഭാഗം-2
സാജന്‍ പള്ളൂര്‍ കോഴിക്കോട്: 2014 ല്‍ വടകരയില്‍ വിജയം ആവര്‍ത്തിച്ച മുല്ലപ്പള്ളി ഏഴാം തവണ ലോക് സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട് അപൂര്‍വ നേട്ടത്തിലെത്തി. ലോക്‌സഭയില്‍ കോണ്‍ഗ്രസിൻ്റെ ഏറ്റവും മുതിര്‍ന്ന…