കൊട്ടാരക്കരയില്‍ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം
കൊല്ലം: കൊട്ടാരക്കരയില്‍ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണ് പൊലിക്കോട് ശ്രീമഹാദേവര്‍ വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്. രയോഗമന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന…