മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍; ആരാധനാലയങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍; സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനങ്ങൾ അറിയാം

വിവാഹചടങ്ങുകള്‍ക്ക് 75 പേരെയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് അമ്പതിലേക്ക് ചുരുക്കാനാണ് ധാരണ.

0 Comments

സംസ്ഥാനത്ത് ഇന്ന് 21890 പേര്‍ക്ക് കോവിഡ്; കാസർകോട് 1086; രോഗവ്യാപനം ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

0 Comments

രണ്ട് ഡോസ് പ്രതിരോധ വാക്സിനും സ്വീകരിച്ചിട്ടും വയനാട്ടിൽ ആരോഗ്യപ്രവർത്തക‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധ ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു ആരോഗ്യപ്രവർത്തകയുടെ മരണം.

0 Comments

സംസ്ഥാനത്തെ കോവിഡ് ഡിസ്ചാർജ് പ്രോട്ടോകോളിൽ മാറ്റം; ഗുരുതര പ്രശ്നങ്ങളില്ലാത്തവർക്ക് ഡിസ്ചാർജിന് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

ഗുരുതര രോഗികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ ഡിസ്ചാർജ് മാർഗരേഖ. കോവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

0 Comments

കേരളത്തിൽ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്; കാസർകോട് 771; രോഗവിമുക്തി 8122

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 338 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,318 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്; കാസർകോട് 908; രോഗവിമുക്തി 7067; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും; ശനിയും ഞായറും ലോക്ഡൗണിന് തുല്യം: മുഖ്യമന്ത്രി

സൗജന്യമായി വാക്സീൻ നൽകണമെന്നും കേരളം നിലപാടെടുത്തു. 400 രൂപയ്ക്ക് വാക്സീൻ വാങ്ങാൻ 1300 കോടി രൂപ ചെലവുവരും.

0 Comments

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്; കാസർകോട് 1110; മരണങ്ങൾ 27

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 315 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ശനി, ഞായർ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ; അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്

എല്ലാ സ്ഥലങ്ങളിലും കർശന പരിശോധന ഉണ്ടായിരിക്കും. പ്ലസ്ടു പരീക്ഷ ഉണ്ടായിരിക്കും. മറ്റ് പരീക്ഷകൾ എല്ലാം ഒഴിവാക്കിയിട്ടുണ്ട്.

0 Comments

കേന്ദ്രസര്‍ക്കാര്‍ നല്‍കാനായി മാത്രം കാത്തുനില്‍ക്കില്ല; കേരളം സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി

ഇപ്പോള്‍ വാക്സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോ​ഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്സീന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി

0 Comments