പൊതുമേഖലാ ഫണ്ട് ഉപയോഗിച്ച് അദാനി രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ വിലയ്ക്ക് വാങ്ങുന്നു; ബി.ജെ.പി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തകർത്തു: ഖാർഗെ
രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തിൻ്റെ കറുത്ത ദിനമായി അടയാളപ്പെടുത്തുമെന്നും ഖാര്‍ഗെ പ്രതികരിച്ചു.
രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തിൻ്റെ കറുത്ത ദിനമായി അടയാളപ്പെടുത്തുമെന്നും ഖാര്‍ഗെ പ്രതികരിച്ചു.
സൂര്യ ഗായത്രി വിവാഹ ആലോചന നിരസിച്ചതിലെ വൈരാഗ്യമായിരുന്നു അരുംകൊലക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം.
പുതിയ നിയമാവലിയിൽ ഭൗതിക സാഹചര്യമുണ്ടെങ്കിൽ വാണിജ്യ ആവശ്യത്തിനല്ലാതെ ഒരാൾക്ക് 5 നായ്ക്കളെ വളർത്താമെന്ന് പറയുന്നു.
സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റംസാന്‍ വ്രതാരംഭം പ്രഖ്യാപിച്ചത്.
വിവിധ രീതികള്‍ യോജിപ്പിച്ചുള്ള (ബ്ലന്‍ഡഡ്) പഠനസമ്പ്രദായമാണ്. സ്വയം പഠനത്തിനുള്ള സാമഗ്രികള്‍ എത്തിച്ചുതരും.
രോഗികളുടെ എണ്ണം ഉയർന്നാൽ ഐ.സി.യു വെന്റിലേറ്ററുകൾ കോവിഡ് ബാധിതർക്കായി മാറ്റിവെക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇതിലൂടെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കൈവശമുള്ള ആക്സസ് കാർഡ് ഉപയോഗിച്ചാലേ ഓഫീസിന് അകത്തേക്കും പുറത്തേക്കും കടക്കാനാവൂ.
കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 755.81 കിലോഗ്രാം സ്വര്‍ണം പിടികൂടി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 586.95 കിലോഗ്രാം ആയിരുന്നു.
ട്യൂഷനെടുത്തും, ഇൻഷുറൻസ് ഏജന്റായും, പി.എസ്.സി ബുളളറ്റിൻ വിറ്റുമാണ് ചെലവിനുളള തുക കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ.
റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ മറ്റാരെങ്കിലും ഒ.ടി.പി നമ്പര്‍ ഇല്ലാതെ മാനുവലായി റേഷന്‍ വാങ്ങുന്നുവെന്നും സംശയിക്കുന്നു.