കോവിഡ്; കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു; നാട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രവാസികളുടെ മൃതശരീരങ്ങൾക്കും വിലക്ക്
കാസര്‍കോട് സ്വദേശി ഉൾപ്പെടെ യു.എ.ഇയിൽ നിന്ന് പലരുടെയും ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു.
കാസര്‍കോട് സ്വദേശി ഉൾപ്പെടെ യു.എ.ഇയിൽ നിന്ന് പലരുടെയും ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു.
ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ബസ് ഉടമകള്‍ കൂട്ടത്തോടെ സര്‍ക്കാരിന് അപേക്ഷ നല്‍കി. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിര്‍ദേശം കനത്ത നഷ്ടം വരുത്തി വെയ്ക്കുമെന്ന് ബസ് ഉടമകള്‍
സൗകര്യം ഇല്ലാത്തതു കൊണ്ട് അയാൾ പാർട്ടി എല്‍.സി സെക്രട്ടറിയോട് ഒരു ദിവസത്തേക്ക് ഈ കിറ്റുകൾ ആഫീസിൽ ഇറക്കി വെക്കാനുള്ള അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു.
ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോള്‍ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും സാന്ത്വനവും ശക്തിയും പകര്‍ന്നു നല്‍കുന്ന ഭരണകൂടത്തെയാണ് ജനങ്ങള്‍ക്കു വേണ്ടത്.
മഞ്ചേരി സ്വദേശികളുടേതാണ് കുട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായിരുന്നു.
കാസർകോട്: കോവിഡ്-19 രോഗവ്യാപനത്തിൻ്റെ ഭാഗമായി റെഡ് സോണായി പ്രവ്യാപിച്ച കാസര്‍കോട് ജില്ലയിലെ ഹോട്ട് സ്‌പോട്ടായ ആറ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാകളക്ടര്‍…
സ്പ്രിംഗ്ലര്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
ഇതുവരെ 20821 സാമ്പിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി. 19998 സാമ്പിളുകൾ നെഗറ്റീവാണെന്ന് ഉറപ്പാക്കി. പോസിറ്റീവായ 11 കേസുകളിൽ മൂന്ന് പേർ സമ്പർക്കത്തിലൂടെ
കേരളത്തിലെ ആദിവാസി ഗോത്രമേഖലയില്‍ പരമ്പരാഗതമായി ഉപയോഗിച്ചവരുന്ന വൈറസ് വിരുദ്ധ ഘടകങ്ങളുള്ള ഔഷധ സസ്യങ്ങളിലായിരുന്നു ഗവേഷണം.
കനത്ത മഴയോടൊപ്പം ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.