കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്; കാസര്‍കോട് ജില്ലയില്‍ 91; സംസ്ഥാനത്താകെ 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ആലപ്പുഴ ജില്ലയിലെ 35 ഐ.ടി.ബി.പി.ക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

0 Comments

സംസ്ഥാനത്തെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; സര്‍വീസ് നടത്തുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ 230 പ്രത്യേക ട്രെയിനുകള്‍ മാത്രം

നിലവിലെ ഈ നഷ്ടം ചരക്കു ഗതാഗതത്തില്‍ നിന്നുള്ള വരുമാനം കൊണ്ടു നികത്താന്‍ ശ്രമിക്കുകയാണു റെയില്‍വേ. ചരക്കു നീക്കം കഴിഞ്ഞ വര്‍ഷത്തേതിനു ഏകദേശം തുല്യമായി നടക്കുന്നുണ്ട്.

0 Comments

കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്- 113 ; പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 30

നിരീക്ഷണത്തിലുള്ളവരില്‍ 1,35,173 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,604 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ പത്ത് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

0 Comments

ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം;സംസ്ഥാനത്ത് സർവീസ് നിർത്തി പതിനായിരത്തോളം സ്വകാര്യ ബസുകൾ

നിലവില്‍ നികുതിയടയ്ക്കാന്‍ ഒക്ടോബര്‍ പതിനാല് വരെ സാവകാശമുണ്ട് അതിനിടയില്‍ ചര്‍കള്‍ തുടരാമെന്നും മന്ത്രി ബസ്സുടമകളെ അറിയിച്ചു.

0 Comments

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്; കാസർകോട് 153; ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ്

ഇതോടെ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

0 Comments

ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കി​ല്ല; ആ​രോ​ഗ്യ പ്രോ​ട്ടോ​ക്കോ​ൾ പാ​ലിച്ച് വോട്ടെടുപ്പ്; ​ പു​തു​ക്കി​യ വോ​ട്ട​ർ പ​ട്ടി​ക ഈ ​മാ​സം; സംസ്ഥാനം കാണാനിരിക്കുന്നത് പുതിയ രീതിയിലുള്ള തെരഞ്ഞെടുപ്പ്

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ഞ്ചാ​യ​ത്ത് – മു​നി​സി​പ്പാ​ലി​റ്റി ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്യും. താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണ​മാ​യ​തി​നാ​ൽ ഇ​തി​നാ​യി ഓ​ർ​ഡി​ന​ൻ​സ് മ​തി​യാ​കും.

0 Comments

കേരളത്തിൽ വീണ്ടും കോവിഡ് മരണം: പാലക്കാടും മലപ്പുറത്തും കോഴിക്കോടും തൃശൂരും കോട്ടയത്തും മരണം സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് ഇന്ന് ഉണ്ടായത് 7 മരണം

പാലക്കാട് ഇന്ന് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. വാണിയംകുള സ്വദേശി സിന്ധുവാണ് കോവിഡ് ബാധിച്ച് മരിച്ചത്. 34 വയസായിരുന്നു.

0 Comments

സമ്പർക്ക രോഗികളുടെയും ഹോട്ട്സ്പോട്ടുകളുടെയും എണ്ണം കൂടുന്നു; ഓഗസ്റ്റ് 1 മുതൽ ദീർഘദൂരസർവീസുകൾ തുടങ്ങാനുള്ള തീരുമാനം പിന്‍വലിച്ച് കെ.എസ്.ആര്‍.ടി.സി

രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ജില്ലകൾക്കുള്ളിലെ സർവ്വീസും നിർത്തേണ്ടി വരുമെന്ന് ഗതാഗത മന്ത്രി സൂചന നൽകുന്നു.

0 Comments

കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; കാസര്‍കോട് 52; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 1,162 പേര്‍ക്ക്; 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,33,151 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,172 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments