കേരളത്തില്‍ ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത ; കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; എന്തൊക്കെ മുന്നൊരുക്കം നടത്തണം എന്നറിയാം
യെല്ലോ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ്.