കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേര്‍ക്ക്; കാസര്‍കോട് -79; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 1380 പേരില്‍ 98 പേരുടെ ഉറവിടം വ്യക്തമല്ല
നിരീക്ഷണത്തിലുള്ളവരില്‍ 1,40,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,683 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.