കേരളത്തില്‍ ഇന്ന് 506 പേര്‍ക്ക് കൊവിഡ്; കാസര്‍കോട്-28; രോഗമുക്തരായവര്‍ 794 ; ഇന്നത്തെ കൊവിഡ് കണക്ക് പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി

നാളെ നടക്കാനിരിക്കുന്ന ബലിപെരുന്നാള്‍ ആഘോഷം പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പല പള്ളികളും നമസ്‌കാരങ്ങള്‍ വേണ്ടെന്നു വെച്ചിട്ടുണ്ട്.

0 Comments

ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സിന്‍റെ കൊലപാതകം; മെറിൻ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; ചോരയിൽ കുളിച്ച് പിടയുമ്പോഴും ദയയില്ലാതെ ഭർത്താവ്

കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സാണ് യുവതി. മെറിനും ഭര്‍ത്താവും കുറച്ച്‌ കാലമായി അകന്ന് കഴിഞ്ഞ് വരികയായിരുന്നു.

0 Comments

കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കൊവിഡ്; കാസര്‍കോട്-38; സമ്പര്‍ക്കത്തിലൂടെ രോഗബാധ 483 പേര്‍ക്ക്

സംസ്ഥാനത്ത് 9611 പേരാണ് കൊറോണ ചികിത്സയിലുള്ളത്. 3,54,480 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതിൽ 3842 സാംപിളുകളുടെ ഫലം വരാനുണ്ട്.

0 Comments

ഓഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സര്‍വീസ് പൂർണ്ണമായി നിർത്തുന്നു; നിലവില്‍ ഓടുന്നത് കനത്ത നഷ്ടം സഹിച്ചെന്ന് ബസുടമകള്‍

നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്ത സമിതി വിലയിരുത്തി. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ‘ജി ഫോം’ മോട്ടോര്‍വാഹനവകുപ്പിന് നല്‍കാനും തീരുമാനമായി.

0 Comments

ഭക്ഷണ വിതരണത്തിന് സജ്ജമാക്കുന്ന ഫുഡ് ട്രക്ക് പദ്ധതിയുമായി കെ.എസ്.ആർ.ടി.സി; ഉപയോഗിക്കുന്നത് കൈവശമുള്ള പഴയ ബസുകൾ

മോട്ടോർ വാഹന വകുപ്പിന്‍റെ അനുമതി ലഭ്യമാകുന്നതനുസരിച്ച് ബസ് സ്റ്റാൻഡുകൾക്ക് പുറത്തും കെ.എസ്.ആർ.ടി.സി ഫുഡ് ട്രക്ക് എത്തും.

0 Comments

കേരളത്തിൽ ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി; കാസര്‍കോട് ജില്ലയില്‍ 107; 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം ; മരണം സ്ഥിരീകരിച്ചത് കോട്ടയം കോഴിക്കോട് തൃശ്ശൂർ കാസർകോട് മലപ്പുറം ജില്ലകളിൽ

കാസർകോട് കുമ്പള അബ്ദുൾ സ്വദേശി അബ്ദുൾ റഹ്മാൻ കോവിഡ് ബാധിച്ച് മരിച്ചു. 70 വയസായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

0 Comments

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1103 പേര്‍ക്ക്; കാസർകോട്- 105; സമ്പര്‍ക്കത്തിലൂടെ രോഗം 838 പേര്‍ക്ക്; 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,45,319 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയസഭയില്‍; സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി ഫലം ചെയ്യില്ലെന്ന് ഐ. എം. എ

ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊത്തത്തിലുള്ള ലോക്ക്ഡൗണിന് പകരം പ്രാദേശിക തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ് നല്ലത്.

0 Comments

കേരളം നീങ്ങുന്നത് സമ്പൂർണ ലോക്ഡൗണിലേക്കോ?; ഗൗരവമായി പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നേരത്തെ നമ്മള്‍ സമ്പൂർണ ലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും.

0 Comments