സംസ്ഥാന സെക്രട്ടേറിയറ്റിലെ തീപിടുത്തം: ചീഫ് സെക്രട്ടറി പോലും എത്തുന്നതിന് മുമ്പ് കെ. സുരേന്ദ്രൻ എത്തിയത് സംശയകരം; അന്വേഷണം നടത്താന്‍ മന്ത്രിസഭാ തീരുമാനം

സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ചു കടന്നു, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു തുടങ്ങിയ, കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്; കാസര്‍കോട് ജില്ലയില്‍ – 99; രോഗവിമുക്തി 1456

നിരീക്ഷണത്തിലുള്ളവരില്‍ 1,66,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,010 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

പിണറായി സര്‍ക്കാരിന് വിജയം; പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം വോട്ടിനിട്ട് സഭ തള്ളി; വോട്ടെടുപ്പില്‍ നിന്നും കേരള കോൺഗ്രസ് ജോസ് വിഭാഗം വിട്ടുനിന്നു

പത്ത് മണിക്കൂറോളം നീണ്ട അവിശ്വാസ പ്രമേയ ചർച്ചകളിൽ മറുപടി പ്രസംഗത്തിനായി മുഖ്യമന്ത്രി നാല് മണിക്കൂറാണ് എടുത്തത്.

0 Comments

സാക്കിര്‍ നായിക്കിന് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ഇത് പഴയ കേരളമല്ല; വിമർശനവുമായി ശോഭാ സുരേന്ദ്രന്‍

കേരളത്തിലെ ജനതയുടെ മൂന്നിലൊന്നാണ് ഓരോ മത വിഭാഗവും. അതിനാല്‍ ഇവിടെ നിന്നുകൊണ്ട് മുസ്‌ലിങ്ങള്‍ക്ക് സംഘടിക്കാന്‍ സാധിക്കും.

0 Comments

കലങ്ങി മറിയുന്ന കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയം; അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് യു.ഡി.എഫ് അന്ത്യശാസനം; തള്ളി ജോസ് കെ. മാണി

സഭയിൽ സ്വതന്ത്രനിലപാട് എടുക്കുമെന്നും അവിശ്വാസ പ്രമേയത്തിലും അതാവും നിലപാടെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

0 Comments

കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്; കാസര്‍കോട് – 85; ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ്

നിരീക്ഷണത്തിലുള്ളവരില്‍ 1,65,996 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,529 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് മാത്രം 14 ദിവസത്തെ ക്വാറന്റൈന്‍

സമ്പര്‍ക്കപ്പട്ടികയിലെ ലോ റിസ്‌ക് കാറ്റഗറിക്കാരെ കൂടാതെ രണ്ടാം നിര സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കും (സെക്കന്‍ഡറി കോണ്ടാക്ട്) ഈ നിര്‍ദേശം ബാധകമാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍- 119; 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,027 സാമ്പിളുകളാണ് പരിശോധിച്ചത്.

0 Comments

കേരളത്തിന്‍റെ ദീര്‍ഘാകാലത്തെ ആവശ്യത്തിന് റെയില്‍വെയുടെ പച്ചക്കൊടി; റോ റോ ട്രെയിന്‍ എത്തുന്നു; സംസ്ഥാനത്തേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം

കര്‍ണാടകത്തിലെ സൂറത്ത് കലില്‍ നിന്ന് ആരംഭിച്ച ട്രയല്‍ സര്‍വ്വീസ് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗുഡ്സ് യാര്‍ഡില്‍ അവസാനിച്ചു.

0 Comments

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്; കാസര്‍കോട്- 105; കേരളത്തിലാകെ ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 മരണങ്ങള്‍

നിരീക്ഷണത്തിലുള്ളവരില്‍ 1,61,790 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,140 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments