കേരളം ഇനി തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ നടക്കും

നവംബറിൽ നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്.

0 Comments

ഓണത്തിരക്ക് കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടാവാം; അടുത്ത രണ്ടാഴ്ച നിർണ്ണായകമെന്ന് ആരോഗ്യ മന്ത്രി

രോ​ഗം പി​ടി​പെ​ടാ​ന്‍ ഒ​രു ചെ​റി​യ അ​ശ്ര​ദ്ധ മാ​ത്രം മ​തി. ന​മ്മു​ടെ ആ​രോ​ഗ്യം ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന​ത് ആ​രും മ​റ​ക്ക​രു​ത് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

0 Comments

കൊല്ലം ആസ്ഥാനമാക്കി ശ്രീനാരായണ ഗുരുവിന്‍റെ പേരില്‍ ഓപ്പണ്‍ സര്‍വകലാശാല ആരംഭിക്കും: മുഖ്യമന്ത്രി

കോഴ്സ് പൂർത്തിയാക്കാതെ ഇടക്ക് പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകാനും കഴിയും.

0 Comments

കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്; കാസര്‍കോട്- 133 ; സംസ്ഥാനത്താകെ 10 മരണങ്ങള്‍

നിരീക്ഷണത്തിലുള്ളവരില്‍ 1,74,135 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,033 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കേരളത്തില്‍ ഇന്ന് 1547 പേര്‍ക്ക് കോവിഡ്; കാസർകോട്- 88; 1419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

നിരീക്ഷണത്തിലുള്ളവരില്‍ 1,75,382 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,354 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ – 15; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 1059 പേര്‍ക്ക്

നിരീക്ഷണത്തിലുള്ളവരില്‍ 1,77,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,094 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കനത്ത മഴയ്ക്ക് സാധ്യത;സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

ബു​ധ​നാ​ഴ്ച വ​രെ കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ്

0 Comments

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്; കാസർകോട് ജില്ലയില്‍ 157; പുതിയ 30 ഹോട്ട് സ്‌പോട്ടുകൾ

നിരീക്ഷണത്തിലുള്ളവരില്‍ 1,75,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,125 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സ്കൂ​ൾ ബ​സു​ക​ളു​ടെ​യും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്കി; ഇനിയും സ​ർ​വീ​സ് ന​ട​ത്താ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് ഗതാഗത മന്ത്രി

ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്കും നി​കു​തി​യി​ള​വ് ബാ​ധ​ക​മാ​ണ്. സ​ർ​ക്കാ​രി​ന് ഈ ​വ​ലി​യ സാമ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കുന്നതാണ് ഈ തീരുമാനം. 44 കോ​ടി​ രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മാ​ണ് കണക്കാക്കുന്നത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് ജില്ലയില്‍ – 101; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 2243 പേരില്‍ 175 പേരുടെ ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,72,135 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,646 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments